"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതിൽപെട്ടവർ തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അർത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ്  പള്ളിയന്മാർ. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകൾ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നു . "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥതിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിചതെന്നാണ് ഐതിഹ്യം.  
1951-ല് എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 5വരെക്ളാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.  
 
അതിനുശേഷമാണ് ഈ സ്കൂൾ പൂർണ യു. പി. സ്കൂൾ ആയത്. 1984-ൽ ഇത് എച്ച്. എസ്. ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട്പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ൽ അധികം കുട്ടികൾ പഠിച്ചു വന്നു. എന്നാൽ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോൾ 119കുട്ടികൾ 9, അധ്യാപകർ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റർ ഇത്രയും പേരാണ് ഇവിടെയുള്ളത്.
ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമയിരുന്നു . ഈ അവസരതിൽ ആദിവസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 13-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
 
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത  സ്ഥലമായ അണക്കരയിൽ  യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി.
 
അതിനുശേഷമാണ് ഈ സ്കൂൾ പൂർണമായും യു.പി. സ്കൂൾ ആയി മാറിയത്. 1984-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി.  എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂൾ പിന്നീട് പഠനത്തിലും ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങൾ അപര്യാപ്തമായിരുന്നു. അക്കലത്ത് പോലും  800-ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ  പഠിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  ആവിർഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. ചുറ്റളവിൽ 3 ഇംഗ്ളീഷ മീഡിയം സ്കൂളുകൾ ഉണ്ട്. അവിടേക്ക് കുട്ടികൾ പോയിത്തുടങ്ങിയതോടേ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു.നിലവിൽ 119കുട്ടികളും, 10 അധ്യാപകർ 4 ഓഫീസ് ജീവനക്കാർ, ഹെഡ്മാസ്റ്റർ എന്നീ ജീവനക്കാരുമാണ് സ്കൂളിന്റെ ഭാഗമായുള്ളത്.


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 76:
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]


പത്തേക്കറോളം സ്ഥലസൗകര്യമുണ്ട്.മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്.
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെ പ്രവർത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയൻസ് ലാബ്, ജൈവവൈവിദ്ധ്യ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  '''ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.'''
സുസജ്ജമായ കംപ്യൂട്ടർ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയൻസ് ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 88:




, ഇക്കോ ക്ലബ്ബ്  നേച്ചർ ക്ലബ്ബ്  വിദ്യാരംഗം കലാസാഹിത്യ വേദി  ഗണിത ക്ലബ്ബ്  സയൻസ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ഫയർ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു.  സാംബത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നൽകിവരുന്നു..
ഇക്കോ ക്ലബ്ബ്  നേച്ചർ ക്ലബ്ബ്  വിദ്യാരംഗം കലാസാഹിത്യ വേദി  ഗണിത ക്ലബ്ബ്  സയൻസ്-സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയവ ഇവിടെ പർവർത്തിച്ചു വരുന്നു.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം  നൽകിവരുന്നു..


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 92: വരി 95:
*വനിത ഡി (എച്ച് എസ്സ് എ ഹിന്ദി)
*വനിത ഡി (എച്ച് എസ്സ് എ ഹിന്ദി)
*കവിത വർഗീസ് (എച്ച് എസ്സ് എ  ഫിസിക്കൽ സയൻസ്)
*കവിത വർഗീസ് (എച്ച് എസ്സ് എ  ഫിസിക്കൽ സയൻസ്)
*ധന്യ ജി (എച്ച് എസ്സ് എ ഗണിതം)
*അശ്വതി വിജയൻ (എച്ച് എസ്സ് എ ഗണിതം)
*വിനീത് കെ ജി (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
*വിനീത് കെ ജി (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
*ലൈസിമോൾ കെ എസ്സ്    (യു പി എസ്സ് എ )
*ലൈസിമോൾ കെ എസ്സ്    (പി ഡി ടീച്ചർ )
*ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് എ )
*ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് എ )
*സിബി എബ്രഹാം(യു പി എസ്സ് എ )
*‍ജോളിമോൻ മാത്യു (യു പി എസ്സ് എ )
*ജേക്കബ് എൻ എ (എൽ പി എസ്സ് എ )
*ജേക്കബ് എൻ എ (പി ഡി ടീച്ചർ )
*നീത എ (എൽ പി എസ്സ് എ )
*ബിനിയ സുരേഷ് (എൽ പി എസ്സ് എ )
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


വരി 210: വരി 215:
|
|
|-
|-
|2018 june
|2018 ജൂൺ - 2020 മാർച്ച്
|ജയശ്രീ പി എൻ
|ജയശ്രീ പി എൻ
|
|
|-
|2021 ജൂലൈ -  തുടരുന്നു
|കെ സെൽവൻ
|
|
|
|
വരി 219: വരി 229:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 220 റോഡിൻ  കുമളിയിൽ നിന്നും 12 കി.മി. അകലത്തായി കട്ട്പ്പ്ന റോഡിൽ സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍നിന്ന് 22 കി.മി. അകലം.
*NH 220 റോഡിൻ  '''കുമളി'''യിൽ നിന്നും 12 കി.മി. അകലത്തായി '''കുമളി-കട്ടപ്പന''' റോഡിൽ '''അണക്കര'''യിൽ നിന്നും 3 കി മീ അകലെ ( കുമളി '''ആറാം മൈലിൽ''' നിന്നും 3 കി മീ അകലെ), സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ ‍നിന്ന് 22 കി.മി. അകലം.
{{#multimaps: 9.65571850156303, 77.1425069227786 | zoom=15 }}
{{#multimaps: 9.65571850156303, 77.1425069227786 | zoom=15 }}


|}
|}
|}
|}
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595451" എന്ന താളിൽനിന്ന് ശേഖരിച്ചത്