"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
<small>[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 '''മ'''ലപ്പുറം] ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിലെ ,[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക  രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും  മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.</small>  

== '''ചരിത്രം''' ==
== '''<small>ചരിത്രം</small>''' ==
<small>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യയുടെ] പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു  ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത് .[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]]</small> <big> </big>

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
<small>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</small>

== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==

"https://schoolwiki.in/എസ്.ഒ.എച്ച്.എസ്._അരീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്