"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 118: | വരി 118: | ||
</p> | </p> | ||
==ബ്രീട്ടീഷ് ഭരണകാലത്തെ കിണർ== | ==ബ്രീട്ടീഷ് ഭരണകാലത്തെ കിണർ== | ||
[[പ്രമാണം:47234kin.jpeg| | [[പ്രമാണം:47234kin.jpeg|300px|right|]]ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പ്രദേശത്തെ കിണറാണ് മാക്കൂട്ടം എ എം യു പി സ്കൂളിന് പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നത്. ചൂലാംവയൽ അങ്ങാടിയിൽ ഇന്ന് കാണുന്ന മുസ്ലീം പള്ളി നിർമ്മിക്കുന്നതിന് മുമ്പ് റോഡിന് സമീപമായി വിശ്വാസികൾക്ക് പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് ഒരു സ്രാമ്പിയ ഉണ്ടായിരുന്നു. ഈ സ്രാമ്പിയയിൽ വരുന്ന വിശ്വാസികൾക്ക് അംഗസ്നാനം ചെയ്യുന്നതിനും ചൂലാംവയൽ പ്രദേശത്തെ കിണറുകളില്ലാത്ത വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിനും ഈ കിണർ ആയിരുന്നു പ്രധാന ആശ്രയം. പണക്കാരായ ചുരുക്കം ചിലരുടെ വീടുകളിലായിരുന്നു അക്കാലത്ത് കിണർ ഉണ്ടായിരുന്നത്. കാലങ്ങൾക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കിണർ ആയതോടുകൂടി ഈ കിണർ മുത്തശ്ശി ക്രമേണ വിസ്മരിക്കപ്പെട്ടുവെങ്കിലും മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒരു ചരിത്ര സ്മാരകമായ ഇന്നും തെളിനീർ നൽകുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ കിണർ. | ||
==അവലംബം== | ==അവലംബം== | ||