"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


=== <small>ലൈബ്രറി</small> ===
=== <small>ലൈബ്രറി</small> ===
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... [[ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ലൈബ്രറി|കൂടുതൽ വായിക്കുക]]
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...
 
മാസത്തിൽ ഒരു തവണ വായനാ മത്സരം സംഘടിപ്പിക്കുകയും മികച്ച വായനക്കാരനെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു... ഇതിലൂടെ വായനയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നു...
 
പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..


==== വായനാമൂല ====
==== വായനാമൂല ====

08:45, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

ലൈബ്രറി

ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...

മാസത്തിൽ ഒരു തവണ വായനാ മത്സരം സംഘടിപ്പിക്കുകയും മികച്ച വായനക്കാരനെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു... ഇതിലൂടെ വായനയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നു...

പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..

വായനാമൂല

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു...കൂടുതൽ വായിക്കുക

കംമ്പ്യൂട്ട൪ ലാബ്

ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു... കൂടുതൽ വായിക്കുക

സ്മാർട്ട് ക്ലാസ് റൂം

മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... കൂടുതൽ വായിക്കുക

സിഡി ലൈബ്രറി

വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... കൂടുതൽ വായിക്കുക

പാചകപ്പുര

കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. കൂടുതൽ വായിക്കുക

വാഹന സൗകര്യം

സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ കൊണ്ടുവരാൻ ആവശ്യമായ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്... കൂടുതൽ വായിക്കുക