"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
സമൂഹത്തെ സംസ്‌ക്കരിക്കുന്നതിനും മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതിനും കാരണമായി തീർന്നത് കലയും സാഹിത്യവുമാണ് അതുവഴി വികസിച്ചുവന്ന സംസ്കാരവുമാണ്. മനുഷ്യനെ ഒന്നിപ്പിച്ചു നിർത്താനും പുരോഗതിയിലേക്ക് നയിക്കാനും കലയും സാഹിത്യവും വഹിച്ച പങ്ക് മഹത്തരമാണ്. സംഘടിതമായി ജീവിക്കാൻ തുടങ്ങിയ കാലഘട്ടത്തോടുകൂടി വിവിധ ഘട്ടങ്ങളായി പാട്ട്, നൃത്തം എന്നീ കലകൾ ബോധപൂർവ്വമല്ലാതെ അവനിൽ വന്നനുഭവിച്ചു. വൈയക്തികമായ ജീവിതത്തിന്റെ ആവിഷ്‌കാരം എന്ന നിലയിൽ ഒരു കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ടതാണ് നാടൻ കലാരൂപങ്ങൾ. മനുഷ്യന്റെ വികാരങ്ങളും പ്രതിഷേധവുമെല്ലാം അതിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടു. അടിച്ചമർത്തപ്പെടലിന്റെ വൈകാരികഭാവത്തെ മിക്കൻ നാടൻ കലകളിലും നമുക്ക് കാണാം. | സമൂഹത്തെ സംസ്‌ക്കരിക്കുന്നതിനും മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതിനും കാരണമായി തീർന്നത് കലയും സാഹിത്യവുമാണ് അതുവഴി വികസിച്ചുവന്ന സംസ്കാരവുമാണ്. മനുഷ്യനെ ഒന്നിപ്പിച്ചു നിർത്താനും പുരോഗതിയിലേക്ക് നയിക്കാനും കലയും സാഹിത്യവും വഹിച്ച പങ്ക് മഹത്തരമാണ്. സംഘടിതമായി ജീവിക്കാൻ തുടങ്ങിയ കാലഘട്ടത്തോടുകൂടി വിവിധ ഘട്ടങ്ങളായി പാട്ട്, നൃത്തം എന്നീ കലകൾ ബോധപൂർവ്വമല്ലാതെ അവനിൽ വന്നനുഭവിച്ചു. വൈയക്തികമായ ജീവിതത്തിന്റെ ആവിഷ്‌കാരം എന്ന നിലയിൽ ഒരു കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ടതാണ് നാടൻ കലാരൂപങ്ങൾ. മനുഷ്യന്റെ വികാരങ്ങളും പ്രതിഷേധവുമെല്ലാം അതിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടു. അടിച്ചമർത്തപ്പെടലിന്റെ വൈകാരികഭാവത്തെ മിക്കൻ നാടൻ കലകളിലും നമുക്ക് കാണാം. | ||
കല മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഏതൊരു ഭാഷാ സാഹിത്യത്തിന്റെയും അടിസ്ഥാന ശില വാമൊഴി സാഹിത്യവും നാടോടിക്കഥകളുമാണ്. പിൽക്കാലത്തുണ്ടായ മിക്ക ശാസ്ത്രീയ കലകളുടെയും അടിസ്ഥാനം നാടോടി പാരമ്പര്യമാണെന്നു പറയാം. ജാതിമതചിന്തകൾക്കതീതമായി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഏകവസ്തു കലയാണ്. കലയുള്ള മനസ്സ് നിഷ്‌കളങ്കവും വിശുദ്ധവുമാണ്. പാട്ടുപാടിയും കഥപറഞ്ഞും രസിപ്പിച്ച മുത്തശിമാരിൽ നിന്നു തുടങ്ങി യഥാർത്ഥ അനുഭവങ്ങളുടെ തീവ്രതയെ രസകരമായി അവതരിപ്പിക്കുന്നവർ വരെ ചൂലാംവയലിൽ പരിസര പ്രദേശങ്ങളിലും പഴയകാലത്ത് ഉണ്ടായിരുന്നു. മാപ്പിളപാട്ടും മൈലാഞ്ചി പാട്ടും ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദറുൽമുനീറും പടപ്പാട്ടും സുന്ദരമായി പാടിനടക്കുന്നവരും അതിനെ പറ്റി അറിവുള്ളവരും ഇവിടെ വിരളമല്ല. കെട്ടുകല്യാണത്തിൽ ഒപ്പനപാട്ടു പാടികൈകൊട്ടി കളിക്കുന്ന രീതി പതിവായിരുന്നു. ഓണപ്പാട്ടും ഓണക്കളികളും | കല മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഏതൊരു ഭാഷാ സാഹിത്യത്തിന്റെയും അടിസ്ഥാന ശില വാമൊഴി സാഹിത്യവും നാടോടിക്കഥകളുമാണ്. പിൽക്കാലത്തുണ്ടായ മിക്ക ശാസ്ത്രീയ കലകളുടെയും അടിസ്ഥാനം നാടോടി പാരമ്പര്യമാണെന്നു പറയാം. ജാതിമതചിന്തകൾക്കതീതമായി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഏകവസ്തു കലയാണ്. കലയുള്ള മനസ്സ് നിഷ്‌കളങ്കവും വിശുദ്ധവുമാണ്. പാട്ടുപാടിയും കഥപറഞ്ഞും രസിപ്പിച്ച മുത്തശിമാരിൽ നിന്നു തുടങ്ങി യഥാർത്ഥ അനുഭവങ്ങളുടെ തീവ്രതയെ രസകരമായി അവതരിപ്പിക്കുന്നവർ വരെ ചൂലാംവയലിൽ പരിസര പ്രദേശങ്ങളിലും പഴയകാലത്ത് ഉണ്ടായിരുന്നു. മാപ്പിളപാട്ടും മൈലാഞ്ചി പാട്ടും ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദറുൽമുനീറും പടപ്പാട്ടും സുന്ദരമായി പാടിനടക്കുന്നവരും അതിനെ പറ്റി അറിവുള്ളവരും ഇവിടെ വിരളമല്ല. കെട്ടുകല്യാണത്തിൽ ഒപ്പനപാട്ടു പാടികൈകൊട്ടി കളിക്കുന്ന രീതി പതിവായിരുന്നു. ഓണപ്പാട്ടും ഓണക്കളികളും കരുവാരപ്പറ്റ ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ ഉൽസവങ്ങളോടനുബന്ധിച്ചുള്ള കലാ രൂപങ്ങളും നാടിന്റെ നാടോടി പാരമ്പര്യത്തിൽ അലിഞ്ഞുചേർന്നതാണ്. | ||
==ഭാഷാഭേദങ്ങൾ== | ==ഭാഷാഭേദങ്ങൾ== | ||