"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''<big>ആമുഖം</big>''' ==
== '''<big>ആമുഖം</big>''' ==
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്. സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ...
എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക്  അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75  ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി.  എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക്  അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി  2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ... സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.
 
സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.

ബാഡ്ജുകൾ
ബാഡ്ജുകൾ
വരി 120: വരി 118:
[[പ്രമാണം:WhatsApp Image 2022-02-04 at 6.54.09 PM.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു|രാഷ്ട്രപതി ടെസ്റ്റിംഗ് ക്യാമ്പിൽ കുക്കിംഗ് പ്രൊഫിഷൻസി ബാഡ്ജ് ടെസ്റ്റിൽ കുട്ടികൾ തയ്യാറാക്കിയ വിഭവങ്ങൾ ചീഫ് എക്സാമിനർ റീജിയണൽ ഓർഗനൈസിംഗ് കമ്മീഷണർ കൃതി മാഡം പരിശോധിക്കുന്നു.]]

2015 നവംബർ 25 മുതൽ 30 വരെ കോഴിക്കോട്‌ ജില്ലയിലെ നടുവത്തൂരിലെ ആർ.ടി.സി യിൽ വെച്ച്‌  നടന്ന രാഷ്ട്രപതി ടെസ്റ്റിംഗ്‌ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സിൽ അംഗങ്ങളായിരിക്കുന്ന കുട്ടികൾക്ക്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയാണ്‌ രാഷ്ട്രപതി അവാർഡ്‌.ഈ അവാർഡ്‌ ലഭിക്കുന്ന കുട്ടികൾക്ക്‌ ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ട്‌ നൽകുന്ന ബഹുമതി പത്രം ലഭിക്കുന്നതാണ്‌.രാജ്യപുരസ്കാർ പരീക്ഷ എഴുതി ഒരു വർഷത്തിന്‌ ശേഷമാണ്‌ കുട്ടികൾക്ക്‌ രാഷ്ട്രപതി പുരസ്ക്കാർ പരീക്ഷ എഴുതാൻ സാധിക്കുക.ഇതിനിടക്ക്‌ കുട്ടികൾ സ്കൂളിലും നാട്ടിലും ഒരുപാട്‌ സേവന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്‌.ഈ ടെസ്റ്റിൽ യൂണിഫോം ചെക്കിംഗ്‌ മുതൽ ആദ്യ അവസാനം വരെ അവർ പഠിച്ച പ്രവേശ്‌,പ്രഥമസോപാൻ,ദ്വിതീയ സോപാൻ,ത്രിതീയ സോപാൻൻ ,രാജ്യപുരസ്ക്കാർ എന്നീ എല്ലാ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം കുട്ടികളുടെ യൂണിഫോം പരിശോധനയും ,പ്രാർത്ഥന ഗാനം, പതാക ഗാനം , ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവയും നടന്നു.ആംബുലൻസ്‌ ബാഡ്ജ്‌ ആണ്‌ രാഷ്ട്രപതി ബാഡ്ജിലെ പ്രധാന ടെസ്റ്റ്‌.അതായത്‌ പ്രഥമ ശുശ്രൂഷയിൽ കുട്ടിയുടെ കഴിവ്‌ എത്രത്തോളം ഉണ്ട്‌ എന്നറിയുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌.കൂടാതെ ഒരു ഹൈക്ക്‌ നടത്തി അതിൽ കണ്ട കാര്യങ്ങൾ ഒരു മാപ്പ്‌ രൂപത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്‌.കൂടാതെ രാത്രി തങ്ങൾക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാൻ ആവശ്യമായ താൽക്കാലികമായ ടെന്റ്‌ കുട്ടികൾ തന്നെ തയ്യാറാക്കി.അവർ നേരെത്തെ പഠിച്ച പയനറിംഗ്‌ പ്രൊജക്ട്‌ ഉപയോഗിച്ച്‌ അവർ നിർമ്മാണം പൂർത്തിയാക്കി.അഞ്ച്‌ ദിവസവും അവർ ഈ ടെന്റിൽ ആണ്‌ താമസിച്ചത്‌.രണ്ട്‌ ഘട്ടങ്ങളിലായി നടന്ന രാഷ്ട്രപതി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള ആറ്‌ പേരും അവാർഡിനർഹരായി.

=== <u>രാജ്യപുരസ്ക്കാർ അവാർഡ്‌</u> ===
[[പ്രമാണം:WhatsApp Image 2022-02-04 at 10.17.51 PM.jpg|ലഘുചിത്രം|158x158ബിന്ദു]]
2019 രാജ്യപുരസ്ക്കാർ ടെസ്റ്റ്‌  എം.ഇ.എസ്‌ HSS മണ്ണാർക്കാട്‌ വെച്ച്‌ നടന്നു.സുല്ലമുസ്സലാം ഓറിയന്റെൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 18 പേർ ഇതിൽ പങ്കെടുത്തു.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം യൂണിഫോം ചെക്കിംഗ്‌ , പ്രാർത്ഥന,പതാക ഗാനം ,ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവ നടന്നു.തുടർന്ന് ജി.കെ ടെസ്റ്റ്‌ നടന്നു.ശേഷം അവർക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാനും ആവശ്യമായ ടെന്റ്‌ അവർ തന്നെ നിർമ്മിച്ചു.ശേഷം പ്രഥമശുശ്രൂഷ ടെസ്റ്റ്, മാപ്പിംഗ്‌ എന്നിവയും നടന്നു. ഈ ടെസ്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള 18 പേരും രാജ്യപുരസ്ക്കാർ അവാർഡിനർഹരായി.കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റ് ഈ കുട്ടികൾക്ക്‌ ലഭിക്കുകയുണ്ടായി.

=== <big><u>ത്രീ - പി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷൻ</u></big> ===
=== <big><u>ത്രീ - പി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷൻ</u></big> ===