"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Littlekites25095 (സംവാദം | സംഭാവനകൾ)
No edit summary
Littlekites25095 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
[[പ്രമാണം:25095 ar3.jpeg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു|2021-22]]
[[പ്രമാണം:25095 ar3.jpeg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു|2021-22]]
[[പ്രമാണം:25095 ar4.jpeg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു|2021-22]]
[[പ്രമാണം:25095 ar4.jpeg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു|2021-22]]




വരി 57: വരി 58:


===== കൗൺസലിംഗ്: സൈക്കോ സോഷ്യൽ സർവീസ്: =====
===== കൗൺസലിംഗ്: സൈക്കോ സോഷ്യൽ സർവീസ്: =====
മൊബൈൽ ദുരുപയോഗം തടയാൻ ,ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ,എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ തുറക്കുന്നതിന് മുൻപായി കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടത്ൻ്റെ ആവശ്യകത എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ്സ് എടുത്തു
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ഐക്യരാഷ്ട്രസഭ യുടെ "ഓറഞ്ച് ദി വേൾഡ്" കാമ്പയിൻ സ്കൂളിൽ സംഘടിപ്പിച്ചു.
ദേശീയ ബാലികദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ജനിക ചാരിറ്റി ഫൗണ്ടേഷൻ എന്ന സംഘടന യുമായി സഹകരിച്ച് പോക്സോ ആക്ട്,സുരക്ഷിത ബാല്യം എന്നീ വിഷയങ്ങളിൽ അഡ്വ.ടീന ചെറിയാൻ, ടാനിയ ചെറിയാൻ എന്നിവർ ക്ലാസ്സ് എടുത്തു