"എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:

= കലോത്സവം =
= കലോത്സവം =
<gallery widths="350" heights="350">
<gallery widths="350" heights="350">
പ്രമാണം:Award1840224.jpg|'''സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം 1st'''
പ്രമാണം:Award1840224.jpg|'''സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം 1st'''
വരി 35: വരി 34:
പ്രമാണം:Award184022.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി  മലപ്പുറം ഉപജില്ല വായനവാരാഘോഷം മികച്ച വിദ്യാലയം 2018 - 2019'''
പ്രമാണം:Award184022.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി  മലപ്പുറം ഉപജില്ല വായനവാരാഘോഷം മികച്ച വിദ്യാലയം 2018 - 2019'''
</gallery>
</gallery>

= കായികമേള =
= കായികമേള =
വരി 50: വരി 47:
</gallery>
</gallery>

== പ്രവൃത്തി പരിചയമേള ==
= പ്രവൃത്തി പരിചയമേള =
<gallery widths="350" heights="350">
<gallery widths="350" heights="350">
പ്രമാണം:Award1840225.jpg|'''ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒന്നാം സ്ഥാനം'''
പ്രമാണം:Award1840225.jpg|'''ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒന്നാം സ്ഥാനം'''
വരി 56: വരി 53:

= മറ്റ് അംഗീകാരങ്ങൾ =
= മറ്റ് അംഗീകാരങ്ങൾ =
<gallery widths="350" heights="350">
<gallery widths="350" heights="350">
പ്രമാണം:Award184025.jpg|'''വൃക്ക രോഗികൾക്കുള്ള കാരുണ്യ കൂട്ടായ്മയിൽ വർഷത്തെ വിദ്യാലയ തല വിഭവ സമാഹരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്'''
പ്രമാണം:Award184025.jpg|'''വൃക്ക രോഗികൾക്കുള്ള കാരുണ്യ കൂട്ടായ്മയിൽ വർഷത്തെ വിദ്യാലയ തല വിഭവ സമാഹരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്'''

00:01, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും ,പ്രവൃത്തി പരിചയമേളകളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും  ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

LSS വിജയികൾ

എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി

അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു .

കലോത്സവം

വിദ്യാരംഗം

കായികമേള

ഏറോബിക്‌സ് ചാംപ്യൻഷിപ്

പ്രവൃത്തി പരിചയമേള

മറ്റ് അംഗീകാരങ്ങൾ