എ.എൽ.പി.എസ് ഭൂദാൻകോളനി (മൂലരൂപം കാണുക)
23:22, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→പഠന പ്രവർത്തനങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചാലിയാറിന്റെ തീരപ്രദേശത്ത് ഭൂദാനം എന്ന ഗ്രാമത്തിലെ മെയിൻ റോഡിന്റെ അടുത്തായി ചുറ്റുമതിലോട് കൂടി വിശാലമായ സ്ഥലത്തോണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക | |||
സ്കൂളിനു ബാക്കിലായി അതി വിശാലമായ കളിസ്ഥലമുണ്ട് ,സ്കൂൾ കെട്ടിടത്തിനു മുൻവശത്തായും പിറകുവശത്തായും നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. സ്കൂൾ മാനേജ്മെന്റ് ,എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വേൾഡ് വിഷൻ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചത് | |||
ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, സ്കൂൾ ബസ് സൗകര്യം, കുടിവെള്ളത്തിനായി വേൾഡ് വിഷന്റെ സഹായത്താൽ സ്കൂൾ അങ്കണത്തിൽ കിണർ , രണ്ട് സെറ്റ് വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ,ശുചിത്വമിഷന്റെ സഹായത്താൽ ടോയിലറ്റ് മറ്റു സൗകര്യങ്ങളാലും മനോഹരമാക്കിയിരിക്കുന്നു. | |||
== ചിത്രശാല == | == ചിത്രശാല == |