പൊതുവാച്ചേരി സെൻട്രൽ യു.പി.എസ് (മൂലരൂപം കാണുക)
21:54, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→വഴികാട്ടി
വരി 91: | വരി 91: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps:11.857052034997116, 75.46010908926503|width=800px|zoom=16}} | {{#multimaps:11.857052034997116, 75.46010908926503|width=800px|zoom=16}} | ||
1 . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നോ കണ്ണൂർ പുതിയ ബസ്റ്റാന്റിൽ നിന്നോ ഏകദേശം 14 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
നേരിട്ട് ബസ്സുകൾ പൊതുവേ കുറവാണ് എങ്കിലും നിശ്ചിത സമയങ്ങളിൽ ലഭ്യമാണ്. കണ്ണൂർ-ചാലയിലേക്ക് എല്ലാസമയവും ബസ്സുകൾ ലഭ്യമാണ്. ചാലയിൽ നിന്നും 3.3 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
2 . തലശ്ശേരി യിൽ നിന്നും വരുന്നവർക്ക് 15.9 KM ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. നേരിട്ട് ബസ്സില്ല. കണ്ണൂർ-ചാലയിലേക്ക് എല്ലാസമയവും ബസ്സുകൾ ലഭ്യമാണ്. ചാലയിൽ നിന്നും 3.3 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
3. കണ്ണൂർ ചക്കരക്കൽ നിന്നും 6.6 KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. കുറവാണെങ്കിലും നേരിട്ട് ബസുകൾ ലഭ്യമാണ്. |