"കെ.എ.എം.യു.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:


==വഴികാട്ടി==
==വഴികാട്ടി==
* തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം  എത്താവുന്നതാണ് .
* കൊടുങ്ങല്ലൂർ-ഗുരുവായൂർ(NH 66) ഹൈവേയിൽ, കൊപ്രക്കളം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗവും എത്താം(2 കിലോമീറ്റർ)
{{#multimaps:10.33838,76.12437|zoom=13}}

21:18, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എം.യു.പി.എസ് കയ്‌പമംഗലം
വിലാസം
കൂരിക്കുഴി

680681
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽkoorikuzhiamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24559 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജി ചാക്കോ
അവസാനം തിരുത്തിയത്
04-02-202224559
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്‌ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ മികച്ച ഭൗതീക സാഹചര്യങ്ങൾ വിദ്യാർഥികൾക്കു നൽകുന്ന ഈ സ്കൂളിനൻറെ പ്രധാന നേട്ടം വളരെ മികച്ച .പി.ടി.എ ,എം .പി.ടി.എ,സ്.സ്.ജി. എന്നിവ ഇവിടെ പ്രവർത്തിക്കുന്നു എന്നതാണ്.ചെറിയ കുട്ടികൾ ശിശു സൗഹൃദ ക്ലാസ് റൂം മികച്ച സ്മാർട്ട് ക്ലാസ് റൂം മികച്ച കംപ്യൂ ട്ടർ പഠനം എന്നിവ ഇവിടെ ലഭിക്കുന്നു മുവ്വായിരത്തിലധികം പുസ്തകങ്ങളും വളെരെ നല്ല ഒരു ലൈബ്രറിയും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

* തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം  എത്താവുന്നതാണ് .
* കൊടുങ്ങല്ലൂർ-ഗുരുവായൂർ(NH 66) ഹൈവേയിൽ, കൊപ്രക്കളം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗവും എത്താം(2 കിലോമീറ്റർ)

{{#multimaps:10.33838,76.12437|zoom=13}}