"ജി.എൽ.പി.എസ്. പള്ളത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
(ചെ.) RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പള്ളാത്തേരി/സൗകര്യങ്ങൾ എന്ന താൾ ജി.എൽ.പി.എസ്. പള്ളത്തേരി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
21321-PKD (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ
 
വരി 1: വരി 1:


63 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്നു മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്.  പ്രീപ്രൈമറി മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ് മുറികൾക്കും ഡിജിറ്റൽ സൗകര്യമുണ്ട് .. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയം സൗകര്യമുണ്ട് . 10000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി.  നൂറ് ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ സൗകര്യം .സ്കൂളിന് സ്വന്തമായിവാഹന സൗകര്യം.
"https://schoolwiki.in/ജി.എൽ.പി.എസ്._പള്ളത്തേരി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്