"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
44068 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= പ്ലാവൂർ എന്ന സ്ഥല നാമം വന്ന വഴി =
= പ്ലാവൂർ എന്ന സ്ഥല നാമം വന്ന വഴി =
സവർണ്ണമേധാവിത്വം ശക്തമായി നിലവിലിരുന്ന കാലഘട്ടമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്.  അക്കാലത്ത് പ്ലാവൂർ എന്ന ഈ സ്ഥലം ജനവാസം കുറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു. ഇവിടെ കൂടുതലായും താമസിച്ചിരുന്ന  ജനവിഭാഗം  ഹരിജന വിഭാഗത്തിൽപ്പെട്ട പുലയ വിഭാഗമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ  പുലയന്മാരുടെ ഊര് എന്ന അർത്ഥത്തിൽ പുലവൂർ എന്ന് വിളിച്ചു വന്നു. ഈ പുലവൂർ എന്നപേര് ലോപിച്ച്  പ്ലാവൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്.

==പ്ലാവൂർ/എന്റെ ഗ്രാമം==