"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
പ്രമാണം:48002 shana.jpeg|ഷാന നസ്രിൻ പി പി | പ്രമാണം:48002 shana.jpeg|ഷാന നസ്രിൻ പി പി | ||
</gallery>'''''<big><u>കൊല്ലംകൊല്ലിയിലേക്ക് ഒരു ഹൈക്ക്</u></big>''''' | </gallery>'''''<big><u>കൊല്ലംകൊല്ലിയിലേക്ക് ഒരു ഹൈക്ക്</u></big>''''' | ||
== '''''പട്രോൾ ലീഡേഴ്‍സ് ട്രെയ്‍നിംഗ് ക്യാമ്പ്''''' == | |||
<gallery widths="300" heights="200" perrow="2"> | <gallery widths="300" heights="200" perrow="2"> | ||
പ്രമാണം:48002 - Hike-03 - Kollamkolli.jpg | പ്രമാണം:48002 - Hike-03 - Kollamkolli.jpg | ||
| വരി 30: | വരി 31: | ||
</gallery> <big>2017ഒക്ടോബർ നാലാം തിയ്യതി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴേക്കോട് പ്രദേശത്തെ കൊല്ലംങ്കൊലി വനമേഖലകളിലൂടെ നടത്തിയ ഹൈക്ക് തീർത്തും വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഞങ്ങൾക്ക് നൽകിയത് ' അവിടെയുള്ള ആദിവാസി കോളനി സന്ദർശിക്കുകയും കയ്യിൽ കരുതിയിരുന്ന ഭക്ഷണക്കിറ്റുകൾ അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തപ്പോൾ "മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക എന്ന സ്കൗട്ടിംഗ് നിയമം അക്ഷരാർത്ഥത്തിൽ ജീവിത ത്തിൽ പകർത്തുകയായിരുന്നു. വെളിം പ്രദേശത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് വളരെ ഹരമായിരുന്നു. അന്ന് കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.</big> | </gallery> <big>2017ഒക്ടോബർ നാലാം തിയ്യതി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴേക്കോട് പ്രദേശത്തെ കൊല്ലംങ്കൊലി വനമേഖലകളിലൂടെ നടത്തിയ ഹൈക്ക് തീർത്തും വ്യത്യസ്തമായൊരു യാത്രാനുഭവമാണ് ഞങ്ങൾക്ക് നൽകിയത് ' അവിടെയുള്ള ആദിവാസി കോളനി സന്ദർശിക്കുകയും കയ്യിൽ കരുതിയിരുന്ന ഭക്ഷണക്കിറ്റുകൾ അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തപ്പോൾ "മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക എന്ന സ്കൗട്ടിംഗ് നിയമം അക്ഷരാർത്ഥത്തിൽ ജീവിത ത്തിൽ പകർത്തുകയായിരുന്നു. വെളിം പ്രദേശത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് വളരെ ഹരമായിരുന്നു. അന്ന് കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.</big> | ||
== | === <big><u>പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ്</u></big> === | ||
<gallery widths="200" heights="200" perrow=" | അരീക്കോട് ലോക്കൽ അസോസിയേഷൻ . ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017 Nov 11 ന് എസ് ഒ എച്ച് എസ് -ൽ വെച്ച് നടന്നു.<gallery widths="200" heights="200" perrow="4"> | ||
പ്രമാണം:PLT camp 1.jpg | പ്രമാണം:PLT camp 1.jpg | ||
പ്രമാണം:BP6.jpg | പ്രമാണം:BP6.jpg | ||
പ്രമാണം:PLT Lunch.jpg | പ്രമാണം:PLT Lunch.jpg | ||
പ്രമാണം:PLT game.jpg | പ്രമാണം:PLT game.jpg | ||
</gallery> | </gallery> | ||
== '''''കാമ്പോരി''''' == | == '''''കാമ്പോരി''''' == | ||
<gallery widths="200" heights="200" perrow=" | <big>2017 ഫെബ്രുവരി 4 ന് GHSS പന്തീരാങ്കാവിൽ വെച്ച് കാമ്പോരി - സംസ്ഥാന സകൗട്ട് ഗൈഡ് സംഗമം നടന്നു. ഇതിൽ സ്കൗട്ട്, ഗൈഡുകളുടെ മാർച്ച് പാസ്റ്റ്, പരേഡ്, പട്രോൾ പയന റിംങ്ങ് പ്രൊജക്ട് മത്സരങ്ങൾ , കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങൾ, രചനാ മത്സരങ്ങൾ, ജലഛായ മത്സരങ്ങൾ , ദേശഭക്തിഗാന മത്സരങ്ങൾ, ഡിസ്പ്ലേ മത്സരങ്ങൾ എന്നിവ നടന്നു. കൂടാതെ ടെന്റ് നിർമ്മാണം, കുക്കിംങ്ങ് മത്സരം എന്നിവയും നടന്നു.</big><gallery widths="200" heights="200" perrow="4"> | ||
പ്രമാണം:Camporee 2.jpg | പ്രമാണം:Camporee 2.jpg | ||
പ്രമാണം:Camporee 1.jpg | പ്രമാണം:Camporee 1.jpg | ||
| വരി 49: | വരി 48: | ||
== '''''സർവ്വമത പ്രാർത്ഥനയും ശുചീകരണവും''''' == | == '''''സർവ്വമത പ്രാർത്ഥനയും ശുചീകരണവും''''' == | ||
<gallery widths="200" heights="200" perrow="3"> | ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി.<gallery widths="200" heights="200" perrow="3"> | ||
പ്രമാണം:48002, Taluk Hospital cleaning 2.jpeg | പ്രമാണം:48002, Taluk Hospital cleaning 2.jpeg | ||
പ്രമാണം:IMG-20220126-WA0081.jpg | പ്രമാണം:IMG-20220126-WA0081.jpg | ||