"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ '''മികച്ച ഗണിതവിദ്യാലയ'''ങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി. | |||
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. - | |||
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | |||
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ{{HSSchoolFrame/Pages}} |
18:08, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. -
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി.
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |