സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ (മൂലരൂപം കാണുക)
17:53, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(..) |
No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
||സ്ഥലപ്പേര്=ചെങ്ങരൂർ | ||സ്ഥലപ്പേര്=ചെങ്ങരൂർ | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 77: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. | * [[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. | ||
==ഭൗതീക സാഹചര്യങ്ങൾ== | |||
* 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ് മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്. | * 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ് മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്. | ||
==മാനേജ്മെന്റ്== | |||
* 1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു. | * 1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു. | ||
==മുൻസാരഥികൾ== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 119: | വരി 118: | ||
* | * | ||
==മികവുകൾ== | |||
*സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു | *സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു | ||
*കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം. | *കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം. | ||
വരി 132: | വരി 130: | ||
*കാർഷിക ക്ലബ | *കാർഷിക ക്ലബ | ||
*ആരോഗ്യ ക്ലബ് പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ് | *ആരോഗ്യ ക്ലബ് പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ് | ||
==വഴികാട്ടി== | |||
*തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ 13k.m സഞ്ചരിച്ചു കടുവാക്കുഴി ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ 600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | *തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ 13k.m സഞ്ചരിച്ചു കടുവാക്കുഴി ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ 600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
*പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | *പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{#multimaps:9.43367, 76.62912|zoom=10}} | |||