"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
പരിസ്ഥിതി ദിനത്തിന്റെ<ref name=":0" /> ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ<ref name=":0" /> ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | ||
==== മെനു ബോർഡ് ഉദ്ഘാടനം ==== | |||
9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ്. എം( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ [[സിദിൻ ടി സി|സിദിൻ ടി.സി]] സ്വാഗതവും [[ഫസീല കെ]] നന്ദിയും അറിയിച്ചു. | 9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ്. എം( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ [[സിദിൻ ടി സി|സിദിൻ ടി.സി]] സ്വാഗതവും [[ഫസീല കെ]] നന്ദിയും അറിയിച്ചു. | ||
| വരി 269: | വരി 269: | ||
==== സ്കൂൾ പാർലമെൻറ് ==== | ==== സ്കൂൾ പാർലമെൻറ് ==== | ||
18.8.17 ന് സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെൻ്റ്] തെരെഞ്ഞെടുപ്പ് നടന്നു. | 18.8.17 ന് സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെൻ്റ്] തെരെഞ്ഞെടുപ്പ് നടന്നു. ഇലക്ഷൻ കമ്മീഷൻ [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/പരമാണു|സിദിൻ]] സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യ] രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D വോട്ടോടെ] ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു. | ||
==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ==== | ==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ==== | ||
| വരി 279: | വരി 279: | ||
==== ഓണാഘോഷം ==== | ==== ഓണാഘോഷം ==== | ||
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം | ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു | ||
28-ാം തിയ്യതി ഓണസദ്യ നൽകി. | 28-ാം തിയ്യതി ഓണസദ്യ നൽകി. | ||
| വരി 333: | വരി 333: | ||
==== ക്രിയേറ്റിവിറ്റി ഗ്രൂപ്പ ==== | |||
[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]] | 27-7-2018 സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി [https://www.google.com/amp/s/www.manoramaonline.com/education/education-news/2020/02/03/kerala-entrance-things-to-know.amp.html എൻട്രൻസ് പരീക്ഷയും] APJ [https://ml.m.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 അബ്ദുൾ കലാം] അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച് സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]] | ||