"ഊരാളുങ്കൽ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 96: വരി 96:
'''<u>*ഡിജിറ്റൽ പഠന സഹായം</u>'''
'''<u>*ഡിജിറ്റൽ പഠന സഹായം</u>'''


ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതോടെ സ്മാർട്ട്ഫോൺ / ടി.വി എന്നിവ ഇല്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവ വാങ്ങി വിതരണം ചെയ്തു<gallery>
ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതോടെ സ്മാർട്ട്ഫോൺ / ടി.വി എന്നിവ ഇല്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെയുംപൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ അവ വാങ്ങി വിതരണം ചെയ്തു.<gallery>
പ്രമാണം:16217-ഡിജിറ്റൽ പഠനസഹായം.jpg
പ്രമാണം:16217-ഡിജിറ്റൽ പഠനസഹായം.jpg
പ്രമാണം:16217-സ്മാർട്ട് ഫോൺ വിതരണം.jpg
പ്രമാണം:16217-സ്മാർട്ട് ഫോൺ വിതരണം.jpg
വരി 103: വരി 103:
'''<u>*വിജയികൾക്കുള്ള അനുമോദനം</u>'''
'''<u>*വിജയികൾക്കുള്ള അനുമോദനം</u>'''


സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ .എസ് എസ് എൽ സി ക്ക് ഉന്നത വിജയം കൈവരിച്ചവർക്ക് പ്രോൽസാഹന സമ്മാനം (ക്യാഷ് അവാർഡ്‌ ) നല്കി വരുന്നു.
സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ .എസ് എസ് എൽ സി ക്ക് ഉന്നത വിജയം കൈവരിച്ചവർക്ക് പ്രോൽസാഹന സമ്മാനം നല്കി വരുന്നു.


<gallery>
<gallery>
വരി 124: വരി 124:
പ്രമാണം:16217 - അക്കാദമിക മാസ്റ്റർപ്ലാൻ ഉദ്ഘാടനം.jpg
പ്രമാണം:16217 - അക്കാദമിക മാസ്റ്റർപ്ലാൻ ഉദ്ഘാടനം.jpg
</gallery>
</gallery>


'''<u>*പൂർവ്വ വിദാർത്ഥി സംഗമം</u>'''
'''<u>*പൂർവ്വ വിദാർത്ഥി സംഗമം</u>'''
വരി 182: വരി 181:
'''<u>*പ്രതിഭകളെ ആദരിക്കൽ</u>'''
'''<u>*പ്രതിഭകളെ ആദരിക്കൽ</u>'''


പ്രതിഭകളെ ആദരിക്കലിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരിയായ ശ്രീമതി ജോളിയുടെ ഗൃഹം സന്ദർശിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു
പ്രതിഭകളെ ആദരിക്കലിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരിയായ ശ്രീമതി ജോളിടീച്ചറുടെ ഗൃഹം സന്ദർശിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു


<gallery>
<gallery>
വരി 195: വരി 194:
പ്രമാണം:16217-കൈത്താങ്ങ്.jpg
പ്രമാണം:16217-കൈത്താങ്ങ്.jpg
</gallery>
</gallery>
'''<u>*കൈത്താങ്ങ്ഭക്ഷ്യവിതരണം</u>'''<gallery>
'''<u>*കൈത്താങ്ങ്ഭക്ഷ്യധാന്യ കിറ്റ്  വിതരണം</u>'''
 
ലോക്ഡൗൺ കാരണം വീടുകളിൽ അടച്ചിടപ്പെട്ട കുട്ടികൾക്ക് അധ്യാപകരുടെ സ്നേഹ സമ്മാനം<gallery>
പ്രമാണം:16217-ഓണക്കിറ്റ്.jpg
പ്രമാണം:16217-ഓണക്കിറ്റ്.jpg
</gallery>
</gallery>
വരി 209: വരി 210:
'''<u>*ഗണിത ശാസ്ത്ര ലാബ് വീടുകളിൽ</u>'''
'''<u>*ഗണിത ശാസ്ത്ര ലാബ് വീടുകളിൽ</u>'''


ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഓരോ കുട്ടികളുടേയും വീടുകളിൽ ഗണിതശാസ്ത്രലാബ് സംഘടിപ്പിച്ചു
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഓരോ കുട്ടികളുടേയും വീടുകളിൽ ശാസ്ത്ര-ഗണിതശാസ്ത്രലാബ് സംഘടിപ്പിച്ചു


<gallery>
<gallery>
വരി 216: വരി 217:
</gallery>
</gallery>


'''<u>*ഐ ടി പരിശീലനം</u>'''
'''<u>.ഓൺലൈൻഐ ടി പരിശീലനം</u>'''


ആർ.പി ആയ ഷീജ ടീച്ചർ സ്കൂളിലെ മറ്റ് അധ്യാപകർക്കും കിട്ടിയ അറിവുകൾ പങ്കുവെക്കുന്നു<gallery>
ആർ.പി ആയ ഷീജ ടീച്ചർ സ്കൂളിലെ മറ്റ് അധ്യാപകർക്കും കിട്ടിയ അറിവുകൾ പങ്കുവെക്കുന്നു<gallery>
വരി 224: വരി 225:
'''<u>ക്രിസ്തുമസ്സ് ആഘോഷം</u>'''
'''<u>ക്രിസ്തുമസ്സ് ആഘോഷം</u>'''


 
എല്ലാ വർഷവും ക്രിസ്തുമസ്സ് ആഘോഷം വിപുലമായിത്തന്നെ നടത്താറുണ്ട്. കുട്ടികളിലൊരാൾ അപ്പൂൂപ്പനായി വേഷമിടുകയും ക്രിസ്തുമസ്സ് കരോൾ നടത്തുകയും ചെയ്യാറുണ്ട്. ഇതോടൊപ്പം ക്രിസ്തുമസ്സ് കേക്കും വിതരണം ചെയ്യും
എല്ലാ വർഷവും ക്രിസ്തുമസ്സ് ആഘോഷം വിപുലമായിത്തന്നെ നടത്താറുണ്ട്. കുട്ടികളിലൊരാൾ അപ്പൂപ്പനായി വേഷമിടുകയും ക്രിസ്തുമസ്സ് കരോൾ നടത്തുകയും ചെയ്യാറുണ്ട്. ഇതോടൊപ്പം ക്രിസ്തുമസ്സ് കേക്കും വിതരണം ചെയ്യും
<gallery>
<gallery>
പ്രമാണം:16217-ക്രിസ്തുമസ്1.jpg
പ്രമാണം:16217-ക്രിസ്തുമസ്1.jpg
പ്രമാണം:16217-ക്രിസ്തുമസ്സ്...jpg
പ്രമാണം:16217-ക്രിസ്തുമസ്സ്...jpg
</gallery>
</gallery>

16:20, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ

ഊരാളുങ്കൽ എൽ പി സ്കൂളിൽ വിവിധങ്ങളായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാവാറുണ്ട്

*പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് നവാഗതർക്ക് വാർഡ് മെമ്പർ തൊപ്പിയണിയിക്കുയും ബലൂൺ നല്കുകയും ചെയ്തു.

*അക്ഷരദീപം

ഓൺലൈൻ ആയി എല്ലാ കുട്ടികളും ഹെഡ് മിസ്ട്രസ്സും കയ്യിൽ ദീപമേന്തി പ്രവേശനോത്സത്തെ വരവേറ്റു.

*വാർഷികാഘോഷം

ഊരാളുങ്കൽ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ഗംഭീരമായി മടപ്പള്ളി ടൗണിൽ വെച്ച് നടന്നു. കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഷോർട്ട് ഫിലീം

വാർഷികാഘോഷത്തോടൊപ്പം സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് നാരായണൻ നായർ നിർവ്വഹിക്കുകയുണ്ടായി

*അബാക്കസ്

രണ്ട് മൂന്ന് വർഷം തുടർച്ചയായി അബാക്കസ്സ് നാഷണൽ എക്സാമിന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു

ടാലന്റ് സേർച്ച് എക്ലാം

ടാലന്റ് സേർച്ച് എക്സാമിൽ പങ്കെടുത്ത എല്ലാ പ്രി പ്രൈമറി കുട്ടികൾക്കും ഉന്നതസ്ഥാനം നേടാൻ കഴിഞ്ഞു

*എൽ.എസ്.എസ്

എൽ.എസ് പരീക്ഷക്കും ഊരാളുങ്കൽ എൽ പി സ്കൂളിന്ന് വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്

*പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് എല്ലാ വർഷവും കുട്ടികൾക്ക് വൃക്ഷത്തെ നല്കുകയും അവർ വീടുകളിൽ കുഴിച്ചിട്ട് അതിന്റെ വളർച്ച രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്

ഹലോ ഇംഗ്ലീഷ് നാടകീകരണം

ഓൺലൈൻ കലാമേള

ബോധവത്കരണ ക്ലാസ്സുകൾ

*സമ്പൂർണ്ണ ഹൈടക് പ്രഖ്യാപനം സമ്പൂർണ്ണ ഹൈടെക്ക് പ്രഖ്യാപനം അന്നത്തെ വാർഡ് മെമ്പറായ ശശി കലാദിനേശൻ നിർവ്വഹിച്ചു

*പഠനോപകരണ വിതരണം

സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടേയും വീടുകളിൽ പഠനോപകരണം മെമ്പറുടെ സാന്നിധ്യത്തിൽ തന്നെ വിതരണം ചെയ്തു.

*ഡിജിറ്റൽ പഠന സഹായം

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതോടെ സ്മാർട്ട്ഫോൺ / ടി.വി എന്നിവ ഇല്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെയുംപൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ അവ വാങ്ങി വിതരണം ചെയ്തു.

*വിജയികൾക്കുള്ള അനുമോദനം

സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ .എസ് എസ് എൽ സി ക്ക് ഉന്നത വിജയം കൈവരിച്ചവർക്ക് പ്രോൽസാഹന സമ്മാനം നല്കി വരുന്നു.

*വായനാ പരിപോഷണം

കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ലക്ഷ്യം വെച്ചു കൊണ്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.

*അക്കാദമിക് മാസ്റ്റർ പ്ലാൻ

ഊരാളുങ്കൽ എൽ പി സ്കൂളിന്റെ വിഷൻ 100 - അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും അവതരണവും നടന്നു. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.വി. കവിതയും അവതരണം നടത്തിയത് സ്കുളിലെ അധ്യാപികയായ ഷീജ ടീച്ചറുമാണ്

*പൂർവ്വ വിദാർത്ഥി സംഗമം

എല്ലാ വർഷവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇവരുടെ പൂർണ പിന്തുണ ലഭിക്കാറുണ്ട്

*പഠനയാത്ര

എല്ലാ വർഷവും കുട്ടികളെയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി പഠനയാത്ര നടത്താറുണ്ട്

*ഓണാഘോഷം വീടുകളിൽ

എല്ലാ വർഷവും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഓണാഘോഷം ഗംഭീരമായി നടത്താറുണ്ട്. രക്ഷിതാക്കളുടേയും കുട്ടികളുടേയും അധ്യാപകരുടേയും കലാ കായിക പരിപാടികളും ഒപ്പം വിഭവങ്ങളടങ്ങിയ ഓണസദ്യയും ഉണ്ടാവാറുണ്ട്

*സ്വാതന്ത്ര്യ ദിനാഘോഷം

സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം / വേഷപ്പകർച്ച / ക്വിസ്/ ദേശഭക്തിഗാനങ്ങൾ എന്നിവ അവതരിപ്പിക്കാറുണ്ട്

*പലഹാര പ്രദർശനം

എല്ലാ വർഷവും പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര പ്രദർശനം നടത്താറുണ്ട് ഇതിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹായ സഹകരണവും ലഭിക്കാറുണ്ട്

*പഠനോപകരണ കിറ്റ് വിതരണം

കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

*പ്രതിഭകളെ ആദരിക്കൽ

പ്രതിഭകളെ ആദരിക്കലിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരിയായ ശ്രീമതി ജോളിടീച്ചറുടെ ഗൃഹം സന്ദർശിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു

*കൈത്താങ്ങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രക്ഷിതാക്കളും അധ്യാപകരും നല്ലൊരു തുക സംഭാവന ചെയ്തു

*കൈത്താങ്ങ്ഭക്ഷ്യധാന്യ കിറ്റ് വിതരണം

ലോക്ഡൗൺ കാരണം വീടുകളിൽ അടച്ചിടപ്പെട്ട കുട്ടികൾക്ക് അധ്യാപകരുടെ സ്നേഹ സമ്മാനം

*ഒറിഗാമി ശില്ലശാല

കുട്ടികളുടെ ക്രിയാത്മകമായ സർഗ്ഗവാസന മെച്ചപ്പെടുത്താൻഒറിഗാമി ശില്പശാല നടത്തി

*ഗണിത ശാസ്ത്ര ലാബ് വീടുകളിൽ

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഓരോ കുട്ടികളുടേയും വീടുകളിൽ ശാസ്ത്ര-ഗണിതശാസ്ത്രലാബ് സംഘടിപ്പിച്ചു

.ഓൺലൈൻഐ ടി പരിശീലനം

ആർ.പി ആയ ഷീജ ടീച്ചർ സ്കൂളിലെ മറ്റ് അധ്യാപകർക്കും കിട്ടിയ അറിവുകൾ പങ്കുവെക്കുന്നു

ക്രിസ്തുമസ്സ് ആഘോഷം

എല്ലാ വർഷവും ക്രിസ്തുമസ്സ് ആഘോഷം വിപുലമായിത്തന്നെ നടത്താറുണ്ട്. കുട്ടികളിലൊരാൾ അപ്പൂൂപ്പനായി വേഷമിടുകയും ക്രിസ്തുമസ്സ് കരോൾ നടത്തുകയും ചെയ്യാറുണ്ട്. ഇതോടൊപ്പം ക്രിസ്തുമസ്സ് കേക്കും വിതരണം ചെയ്യും