"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elby (സംവാദം | സംഭാവനകൾ)
No edit summary
താൾ ക്രമീകരണം
വരി 76: വരി 76:
.
.


'''സ്‌കൂളിലെ സൗകര്യങ്ങൾ'''
== '''സ്‌കൂളിലെ സൗകര്യങ്ങൾ''' ==
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
*'''റീഡിംഗ് റൂം'''  കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്  '''ലൈബ്രറി'''  8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.  '''സയൻസ് ലാബ്'''  പഠനപ്രവർത്തനങ്ങൾക്ക്  ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.  '''കംപ്യൂട്ടർ ലാബ്'''  14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.അരുൺകുമാർ പി റ്റി SITC യായും.  സജിന  കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.  '''എൻ സി സി'''  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .  '''സ്റ്റുഡൻസ് പോലീസ്'''  2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET )  നമ്മുടെ വിദ്യാലയയത്തിൽ  ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc  പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ്  എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ്  കുട്ടികൾക്ക് സൗജന്യമായി നൽകുന്നു.  അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .  '''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''  2018-19 അദ്ധ്യയന വർഷത്തിൽ  9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി  ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ  റ്റി ക്ലബ്ബ്‌  പ്രവർത്തനം ആരംഭിച്ചു.


വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
=='''സ്‌കൂളിന്റെ നേട്ടങ്ങൾ'''==
=='''സ്‌കൂളിന്റെ നേട്ടങ്ങൾ'''==
*60 രാഷ്‌ട്രപതി അവാർഡുകൾ
*60 രാഷ്‌ട്രപതി അവാർഡുകൾ
വരി 86: വരി 87:
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌


==='''ഇപ്പോഴത്തെ മാനേജർ '''===
==='''ഇപ്പോഴത്തെ മാനേജർ'''===
----
 
 
'''ശ്രീ.വിജിൽ ഭാസ്കർ'''
'''ശ്രീ.വിജിൽ ഭാസ്കർ'''


==='''മുൻമാനേജർമാർ'''===
==='''മുൻമാനേജർമാർ'''===
1. ജി.നാരായണൻ
----1. ജി.നാരായണൻ


2. പി.കെ.ബാലകൃഷ്ണൻ
2. പി.കെ.ബാലകൃഷ്ണൻ
വരി 111: വരി 115:


===''' മുൻ ഹെഡ്മാസ്റ്റർമാർ '''===
===''' മുൻ ഹെഡ്മാസ്റ്റർമാർ '''===
1. ശ്രീ.ആർ.ഗണപതി അയ്യർ
----1. ശ്രീ.ആർ.ഗണപതി അയ്യർ


2. ശ്രീ.എം.എസ്.രവീന്ദ്രൻ
2. ശ്രീ.എം.എസ്.രവീന്ദ്രൻ
വരി 167: വരി 171:




'''റീഡിംഗ് റൂം'''
കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്


'''ലൈബ്രറി'''


8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.


'''സയൻസ് ലാബ്'''
=='''നേട്ടങ്ങൾ '''==
 
പഠനപ്രവർത്തനങ്ങൾക്ക്  ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
 
'''കംപ്യൂട്ടർ ലാബ്'''
 
14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു.
ശ്രീ.അരുൺകുമാർ പി റ്റി SITC യായും.  സജിന  കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.
 
'''എൻ സി സി'''
 
അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
 
'''സ്റ്റുഡൻസ് പോലീസ്'''
 
2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET )  നമ്മുടെ വിദ്യാലയയത്തിൽ  ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc  പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ്  എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ്  കുട്ടികൾക്ക് സൗജന്യമായി നൽകുന്നു.  അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു.
 
ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .
 
'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''
 
2018-19 അദ്ധ്യയന വർഷത്തിൽ  9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി  ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു
രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ  റ്റി ക്ലബ്ബ്‌  പ്രവർത്തനം ആരംഭിച്ചു.
 
==''' നേട്ടങ്ങൾ '''==
'''സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം'''
'''സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം'''


വരി 206: വരി 181:
'''നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം'''
'''നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം'''


സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂൾ അർഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവർത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്.  ടെൻ - എ-യുടെ തമ്പകവുമായാണ്‌ ടെൻ - ഡി - യുടെ ആര്യവേപ്പിൻെറ മത്സരം. നയൻ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളർന്നു കഴിഞ്ഞു. നട്ടു നനച്ചു വളർത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിൻെറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി .  ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എൻ.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാൽ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കൽ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണിൽ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂൾ വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുന്നതിന്‌ മാതൃഭൂമിയും ലേബർ ഇന്ത്യയും ചേർന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിൻെറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച '<nowiki/>''' സീഡ്‌ '''' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിൻെറ മഹദ്‌ സന്ദേശം സ്‌കൂളിന്റെ മതിൽക്കെട്ടുകൾക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അർഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ.1954 ൽ സ്ഥാപിതമായ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിന്‌ വളർച്ചയുടെ 56 മത് വർഷത്തിൽ നാടിനാകെ മാതൃകയാകാൻ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാർഥികളെയാണ്‌ നേച്ചർ ക്ലബ്ബിലേക്കു ചേർത്തത്‌. ഇവരായിരുന്നു പോയ ഒരു വർഷം മലയാററൂർ-നീലീശ്വരം പഞ്ചായത്തിൽ സ്‌ക്കൂൾ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും. കോ-ഓഡിനേറററായ സയൻസ്‌ അധ്യാപകൻ ആർ.ഗോപി, പ്രധാനാധ്യാപിക വി.എൻ.കോമളവല്ലി എന്നിവർ മാർഗനിർദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതിൽ നീലീശ്വരം സ്‌ക്കൂൾ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം നാട്ടിലും സി.എഫ്‌.എൽ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാൻ പറഞ്ഞാൽ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛൻ പോലും ഇപ്പോൾ കൃത്യമായി സ്വിച്ചോഫാക്കാൻ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചർ ക്ലബ്ബ്‌ സെക്രട്ടറി ആതിര.എ.എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്‌ററിക്‌ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി.നീർത്തട സംരക്ഷണം ആദ്യ ഘട്ടത്തിൽ മാറി നിന്നു കണ്ട നാട്ടുകാർ പിന്നീട്‌ വെള്ളവും പഴങ്ങളും നൽകിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തിൽ 128 തരം പച്ചമരുന്നുചെടികൾ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തിൽ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തിൽ ചെത്തിയും ചെമ്പരത്തിയും നന്ത്യാർവട്ടവും മുതൽ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങൾ. മുണ്ടങ്ങാമററത്തെ നെൽപ്പാടത്ത്‌ വിത്തുവിത മുതൽ കൊയ്‌ത്തു വരെ കുട്ടികൾ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെൻസസും പൂർത്തിയാക്കി. നീലീശ്വരം ജംഗ്‌ഷൻ ശുചീകരണത്തിന്‌ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ സാനിറേറഷൻ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയർ ബെൽററിന്റെ നിർമാണ രീതികൾ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര.  ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങൾക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവർത്തനങ്ങളാണ്‌... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരൻ കിരൺ.ടി.ബാബുവിൻെറ വാക്കുകൾ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.
സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂൾ അർഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവർത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്.  ടെൻ - എ-യുടെ തമ്പകവുമായാണ്‌ ടെൻ - ഡി - യുടെ ആര്യവേപ്പിൻെറ മത്സരം. നയൻ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളർന്നു കഴിഞ്ഞു. നട്ടു നനച്ചു വളർത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിൻെറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി .  ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എൻ.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാൽ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കൽ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണിൽ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂൾ വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുന്നതിന്‌ മാതൃഭൂമിയും ലേബർ ഇന്ത്യയും ചേർന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിൻെറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച '''' സീഡ്‌ '''' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിൻെറ മഹദ്‌ സന്ദേശം സ്‌കൂളിന്റെ മതിൽക്കെട്ടുകൾക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അർഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ.1954 ൽ സ്ഥാപിതമായ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിന്‌ വളർച്ചയുടെ 56 മത് വർഷത്തിൽ നാടിനാകെ മാതൃകയാകാൻ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാർഥികളെയാണ്‌ നേച്ചർ ക്ലബ്ബിലേക്കു ചേർത്തത്‌. ഇവരായിരുന്നു പോയ ഒരു വർഷം മലയാററൂർ-നീലീശ്വരം പഞ്ചായത്തിൽ സ്‌ക്കൂൾ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും. കോ-ഓഡിനേറററായ സയൻസ്‌ അധ്യാപകൻ ആർ.ഗോപി, പ്രധാനാധ്യാപിക വി.എൻ.കോമളവല്ലി എന്നിവർ മാർഗനിർദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതിൽ നീലീശ്വരം സ്‌ക്കൂൾ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം നാട്ടിലും സി.എഫ്‌.എൽ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാൻ പറഞ്ഞാൽ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛൻ പോലും ഇപ്പോൾ കൃത്യമായി സ്വിച്ചോഫാക്കാൻ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചർ ക്ലബ്ബ്‌ സെക്രട്ടറി ആതിര.എ.എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്‌ററിക്‌ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി.നീർത്തട സംരക്ഷണം ആദ്യ ഘട്ടത്തിൽ മാറി നിന്നു കണ്ട നാട്ടുകാർ പിന്നീട്‌ വെള്ളവും പഴങ്ങളും നൽകിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തിൽ 128 തരം പച്ചമരുന്നുചെടികൾ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തിൽ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തിൽ ചെത്തിയും ചെമ്പരത്തിയും നന്ത്യാർവട്ടവും മുതൽ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങൾ. മുണ്ടങ്ങാമററത്തെ നെൽപ്പാടത്ത്‌ വിത്തുവിത മുതൽ കൊയ്‌ത്തു വരെ കുട്ടികൾ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെൻസസും പൂർത്തിയാക്കി. നീലീശ്വരം ജംഗ്‌ഷൻ ശുചീകരണത്തിന്‌ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ സാനിറേറഷൻ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയർ ബെൽററിന്റെ നിർമാണ രീതികൾ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര.  ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങൾക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവർത്തനങ്ങളാണ്‌... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരൻ കിരൺ.ടി.ബാബുവിൻെറ വാക്കുകൾ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.
 
== സ്‌കൂളിന്റെ നേട്ടങ്ങൾ ==
*45 രാഷ്‌ട്രപതി അവാർഡുകൾ
*25 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
*2013 ൽ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ '<nowiki/>''സീഡ്''' മത്സരത്തിൽ '''<nowiki/>'വിശിഷ്ഠഹരിതവിദ്യാലയപുരസ്കാരം'''<nowiki/>' ലഭിച്ചു
         [[ചിത്രം:sndphs.jpg]]
         [[ചിത്രം:sndphs.jpg]]
== സ്‌കൂളിലെ സൗകര്യങ്ങൾ ==
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
===''എസ്.എസ്.എൽ.സി. വിജയശതമാനം''===
===''എസ്.എസ്.എൽ.സി. വിജയശതമാനം''===
'''റിസൾട്ട് 2021'''
----'''റിസൾട്ട് 2021'''


100%
100%
വരി 320: വരി 306:
'''ഇംഗ്ലീഷ്'''
'''ഇംഗ്ലീഷ്'''


രേഖരാജ്, സ്മിത ചന്ദ്രൻ  
രേഖരാജ്, സ്മിത ചന്ദ്രൻ  


'''ഹിന്ദി'''
'''ഹിന്ദി'''
വരി 381: വരി 367:


'''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ'''
'''ഞങ്ങളുടെ പൂർവ്വ അദ്ധ്യാപകർ'''
 
----അമ്മിണി.എം.പി. ചേരംപറംബ്ബൻ,മങ്കഴി,ചേരാനല്ലൂർ
അമ്മിണി.എം.പി. ചേരംപറംബ്ബൻ,മങ്കഴി,ചേരാനല്ലൂർ


ഭാർഗ്ഗവി.ടി.,വലയോളിപ്പറബിൽ.മൂക്കന്നൂർ.പി.ഒ.
ഭാർഗ്ഗവി.ടി.,വലയോളിപ്പറബിൽ.മൂക്കന്നൂർ.പി.ഒ.
വരി 509: വരി 494:


'''പ്രാർത്ഥനാ ഗാനം'''
'''പ്രാർത്ഥനാ ഗാനം'''
 
----അക്ഷരരൂപിണി കലാഭഗവതി
അക്ഷരരൂപിണി കലാഭഗവതി


ഭാവയാമി തവപാദം
ഭാവയാമി തവപാദം
വരി 535: വരി 519:


'''സ്കൂൾ നിയമങ്ങൾ'''
'''സ്കൂൾ നിയമങ്ങൾ'''
 
----1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.
1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.


2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്
വരി 617: വരി 600:




'''സ്‌കൂളിലെ സൗകര്യങ്ങൾ'''
*
 
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
==സ്‌കൂളിന്റെ നേട്ടങ്ങൾ==
 
*45 രാഷ്‌ട്രപതി അവാർഡുകൾ
*25 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
*2013 ൽ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ '<nowiki/>''സീഡ്''' മത്സരത്തിൽ '''<nowiki/>'വിശിഷ്ഠഹരിതവിദ്യാലയപുരസ്കാരം'''<nowiki/>' ലഭിച്ചു
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്