"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 73: വരി 73:
'''  ചരിതൃ-സാമൂഹിക  പശ്ചാത്തലം'''
'''  ചരിതൃ-സാമൂഹിക  പശ്ചാത്തലം'''

       സാമൂഹികവും  സാന്പത്തികവും  സാംസ്കാരികവും    വിദ്യാഭ്യാസപരവുമായി  പൊതുജനജീവിതത്തിൽ  മാന്ദ്യത അനുഭവപ്പെട്ട  കാലഘട്ടത്തിൽ  ക്രൈസ്തവ  മിഷനറിമാരുടെ  ആഗമനവും  കേരളസംസ്കാരത്തിൽ അവരുടെ  
       സാമൂഹികവും സാമ്പത്തികവും   സാംസ്കാരികവും    വിദ്യാഭ്യാസപരവുമായി  പൊതുജനജീവിതത്തിൽ  മാന്ദ്യത അനുഭവപ്പെട്ട  കാലഘട്ടത്തിൽ  ക്രൈസ്തവ  മിഷനറിമാരുടെ  ആഗമനവും  കേരളസംസ്കാരത്തിൽ അവരുടെ  
  സ്വാധീനവും  നമുക്ക്  കാണാൻ കഴിയും. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗഭേദമെന്യേ  എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കുക  
  സ്വാധീനവും  നമുക്ക്  കാണാൻ കഴിയും. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗഭേദമെന്യേ  എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കുക  
  എന്ന ലക്ഷ്യം മുൻനിറുത്തിയാണ് പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂർത്തിയായ കാലഘട്ടം,കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുൾ കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത് റോഡിനോടുചേർന്നുള്ള പള്ളിവക സ്ഥലത്ത് സ്കുൾ കെട്ടിടം പണിതു. പള്ളിയോടുചേർന്നു ഒരു പള്ളിക്കുടം  

  ഉണ്ടാവുകയാണെങ്കിൽ ഈ പരിസരത്തുള്ള എല്ലാ കുട്ടികൾക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ  
  ഉണ്ടാവുകയാണെങ്കിൽ ഈ പരിസരത്തുള്ള എല്ലാ കുട്ടികൾക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ  
  1992-ൽ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സർവശ്രീ.എം.ഒ.പൗലോസ് മാളിയേക്കൽ, കെ.ജെ.ലാസർ കള്ളിക്കാടൻ,  
  1922-ൽ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സർവശ്രീ.എം.ഒ.പൗലോസ് മാളിയേക്കൽ, കെ.ജെ.ലാസർ കള്ളിക്കാടൻ,  
  ടി.എൽ.വർഗ്ഗീസ് തെക്കേക്കര തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.
  ടി.എൽ.വർഗ്ഗീസ് തെക്കേക്കര തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.

വരി 83: വരി 83:
  അക്കാലത്ത് സ്കുൾ നടത്തിപ്പിനായി സർക്കാരിൽനിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ്  പഠിപ്പിക്കുന്നുവെങ്കിൽ നാമ  
  അക്കാലത്ത് സ്കുൾ നടത്തിപ്പിനായി സർക്കാരിൽനിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ്  പഠിപ്പിക്കുന്നുവെങ്കിൽ നാമ  
  മാത്രമായ ഫീസ്    പിരികാം. നിർദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളിൽ നിന്നു ഫീസ്  കിട്ടിയിന്നു വരില്ല.
  മാത്രമായ ഫീസ്    പിരികാം. നിർദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളിൽ നിന്നു ഫീസ്  കിട്ടിയിന്നു വരില്ല.
  പള്ളിവകയായതിനാൽ വളരെ കർശനമായി ഫീസ് ഈടാക്കാനും പറ്റില്ല. അധ്യാപകർക്കു പള്ളിയിൽ നിന്നുതന്നെ ശബളം കെടുക്കണം. പള്ളിയുടെ സാന്പത്തികസ്ഥിതി  മോശമായിക്കൊണ്ടിരുന്നു. അധ്യാപകർക്ക്  ശബളം കെടുക്കാൻ സാധിക്കാതായി. ഇതിനിടയിൽ മാളിയേക്കൽ പൗലോസ് മാസ്റ്റർ ബാങ്ക് ഉദ്യോഗസ്ഥനായി. തെക്കേക്കര വർഗ്ഗീസ് മാസ്റ്റർ ഗവ. അധ്യാപകനാവുകയും കള്ളിക്കാടൻ ലാസർ മാസ്റ്റർ  വ്യവസായരംഗത്തേക്ക് നീങ്ങുകയും ചെയ്തു. സ്കൂൾ പ്രവർത്തനം നിലച്ചു.
  പള്ളിവകയായതിനാൽ വളരെ കർശനമായി ഫീസ് ഈടാക്കാനും പറ്റില്ല. അധ്യാപകർക്കു പള്ളിയിൽ നിന്നുതന്നെ ശബളം കെടുക്കണം. പള്ളിയുടെ സാമ്പത്തികസ്ഥിതി  മോശമായിക്കൊണ്ടിരുന്നു. അധ്യാപകർക്ക്  ശബളം കെടുക്കാൻ സാധിക്കാതായി. ഇതിനിടയിൽ മാളിയേക്കൽ പൗലോസ് മാസ്റ്റർ ബാങ്ക് ഉദ്യോഗസ്ഥനായി. തെക്കേക്കര വർഗ്ഗീസ് മാസ്റ്റർ ഗവ. അധ്യാപകനാവുകയും കള്ളിക്കാടൻ ലാസർ മാസ്റ്റർ  വ്യവസായരംഗത്തേക്ക് നീങ്ങുകയും ചെയ്തു. സ്കൂൾ പ്രവർത്തനം നിലച്ചു.

  വിദ്യാഭ്യാസമേഖലയിൽ മുന്നിട്ട് നിൽക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂൾ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തിൽ ശ്രീ.പി.ശങ്കരൻന്പ്യാർ താൽക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂൾ വീണ്ടും തുടങ്ങാൻ ഇടവകയിലെ പ്രമുഖർ തീരുമാനിച്ചു. താൽക്കാലിക ഡയറക്ടർക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടർച്ചയെന്നോണം സെന്റ്മേരിസ് മിഡിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹം അനുവാദം നൽകി.
  വിദ്യാഭ്യാസമേഖലയിൽ മുന്നിട്ട് നിൽക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂൾ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തിൽ ശ്രീ.പി.ശങ്കരൻ നമ്പ്യാർ  താൽക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂൾ വീണ്ടും തുടങ്ങാൻ ഇടവകയിലെ പ്രമുഖർ തീരുമാനിച്ചു. താൽക്കാലിക ഡയറക്ടർക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടർച്ചയെന്നോണം സെന്റ്മേരിസ് മിഡിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹം അനുവാദം നൽകി.

  ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി. ഇന്നത്തെ എസ്.എസ്.എൽ.സി. പോലെ അന്ന് ഏഴാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. 1946-ൽ സെന്റ്മേരിസ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാർത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം.
  ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി. ഇന്നത്തെ എസ്.എസ്.എൽ.സി. പോലെ അന്ന് ഏഴാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. 1946-ൽ സെന്റ്മേരിസ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാർത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം.

  1980 -ൽ ഫാ.ജോൺ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ ഹൈസ്കുളായി ഉയർന്നു.1987 -ൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാർത്ഥികളും  100  ശതമാനംവിജയം കൈവരിച്ചു.  2010-ൽ  എത്തിനിൽക്കുന്പോൾ എല്ലാ തലത്തിലും വിജയസോപാനത്തിൽ എത്തിനിൽക്കുന്ന  സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാൻ  കഴിയുന്നത്.
  1980 -ൽ ഫാ.ജോൺ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ ഹൈസ്കുളായി ഉയർന്നു.1987 -ൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാർത്ഥികളും  100  ശതമാനംവിജയം കൈവരിച്ചു.  2010-ൽ  എത്തി നിൽക്കുമ്പോൾ എല്ലാ തലത്തിലും വിജയസോപാനത്തിൽ എത്തിനിൽക്കുന്ന  സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാൻ  കഴിയുന്നത്.
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588905" എന്ന താളിൽനിന്ന് ശേഖരിച്ചത്