ജി. എൽ. പി. എസ്. പല്ലാവൂർ (മൂലരൂപം കാണുക)
13:39, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്ന രണ്ടു നില കെട്ടിടമാണ് .ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്ന കെട്ടിടത്തിന് മുകളിൽ രണ്ടു ക്ലാസ് മുറികൾ ഉണ്ട് .പ്രധാന കെട്ടിടത്തിനു മുകളിൽ സി.ആർ സി.കെട്ടിടവും ഒരു ക്ലാസ് മുറിയും പ്രവർത്തിക്കുന്നു .പ്രീ-പ്രൈമറി ബ്ലോക്ക് പ്രത്യേകം ഉണ്ട്. സ്കൂളിന് മുൻവശത്തായി കുട്ടികൾക്കായി മനോഹരമായ ഒരു പാർക്ക് ഉള്ളാട്ടിൽ ഫൗണ്ടേഷൻ വക സ്ഥാപിച്ചിട്ടുണ്ട്. സ്റ്റോർ റൂം ഉൾപ്പെടുന്ന പാചകപ്പുര, ശുദ്ധജലം ലഭ്യമാക്കാൻ പ്യൂരിഫൈർ, കുടിവെള്ളം ,അസംബ്ലി ഹാൾ എന്നിവ പല്ലവ്ര് ജി.ൽ.പി.എസ് ഉറപ്പാക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |