എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം (മൂലരൂപം കാണുക)
13:29, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022charithram
No edit summary |
26203srvlp (സംവാദം | സംഭാവനകൾ) (charithram) |
||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്. | |||
1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |