ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44217 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:


== വഴികാട്ടി  ==
== വഴികാട്ടി  ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
നെല്ലിമൂട് ജംഗ്ഷനിൽ നിന്ന് ബാലരാമപുരം റോഡ് വഴി 100 മീറ്റർ  മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
നെല്ലിമൂട് ജംഗ്ഷനിൽ നിന്ന് ബാലരാമപുരം റോഡ് വഴി 100 മീറ്റർ  മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു
{| class="wikitable"
 
|
 
|ReplyForward
{{#multimaps:8.39352,77.04550| width=100%| | zoom=8 }}
|}
{{#multimaps:8.39352,77.04550| width=80%| | zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

13:00, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
പ്രമാണം:44217logo.png
വിലാസം
നെല്ലിമൂട്

നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0471 2260306
ഇമെയിൽlpsthongal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44217 (സമേതം)
യുഡൈസ് കോഡ്32140200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ആർ
പി.ടി.എ. പ്രസിഡണ്ട്മനീഷ് കുമാർ എം ബി
എം.പി.ടി.എ. പ്രസിഡണ്ട്വിബിൻ ടി ജി
അവസാനം തിരുത്തിയത്
04-02-2022Sheelukumar


പ്രോജക്ടുകൾ




ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെല്ലിമൂട് ജംഗ്ഷനിൽ നിന്ന് ബാലരാമപുരം റോഡ് വഴി 100 മീറ്റർ മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു


{{#multimaps:8.39352,77.04550| width=100%| | zoom=8 }}