"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
=== <u>JRC Pavilion :</u> ===
=== <u>JRC Pavilion :</u> ===
<big>സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്രമേള, സ്കൂളിലെ കായികമേള എന്നിവയിൽ ജെ ആർ സി യുടെ പവിലിയനുകൾ പ്രവർത്തിച്ചു. പ്രഥമ ശുശ്രൂഷ മരുന്നുകൾ, സേവനങ്ങൾ എന്നിവ നൽകി. അതോടൊപ്പം സ്കൂൾ കായിക മേളക്ക് മത്സരാർഥികൾക്കും മറ്റു കുട്ടികൾക്കും നാരങ്ങാവെള്ളം,ഗ്ലൂക്കോസ് എന്നിവ നൽകി അവരോടൊപ്പം നിന്നു</big>

== '''യുദ്ധ വിരുദ്ധ റാലി''' ==
ആഗസ്ത് 9 നാഗസാക്കി ദിനത്തിൽ സ്‌കൂളിലെ ജെ ആർ സി കേഡറ്റുകളെ അണിനിരത്തി നടത്തിയ യുദ്ധവിരുദ്ധ റാലി നടത്തി .
യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ അരീക്കോട് പട്ടണത്തിലൂടെ നടത്തിയ റാലി വലിയ തോതിൽ ജനശ്രദ്ധ പിടിച്ചുപറ്റി .