"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
=== '''<u><big>മാസ്ക്ക് ചാലഞ്ച് :</big></u>''' ===
=== '''<u><big>മാസ്ക്ക് ചാലഞ്ച് :</big></u>''' ===
<big>കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി.</big>
<big>കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി.</big>
[[പ്രമാണം:48002 mask challenge.jpg|ലഘുചിത്രം|മാസ്ക് ചാലഞ്ചിൽ വിദ്യാർത്ഥികൾ ]]


=== '''<big><u>നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി</u></big>''' ===
=== '''<big><u>നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി</u></big>''' ===
<big>2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.</big>
<big>2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.</big><gallery widths="300" heights="300">
പ്രമാണം:48002 nagasakki 1.jpeg|'''യുദ്ധ വിരുദ്ധ റാലി'''
പ്രമാണം:48002 nagasakki.jpeg|'''യുദ്ധ വിരുദ്ധ റാലി ഫ്ലാഗ് ഓഫ്'''
</gallery>


=== <u> തിരികെ വിദ്യാലയത്തിലേക്ക് :</u> ===
<big>കോവിഡാനന്തരം കുട്ടികളെ വിദ്യാലയത്തിലേക്ക് തിരികെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പരിപാടിയിൽ ജെ ആർ സി ക്രിയാത്മകമായ പങ്കുവഹിച്ചു. കാലങ്ങൾക്കു ശേഷം ആശങ്കയോടെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളെ ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും അവർക്ക് പുതു പ്രതീക്ഷ പകരുകയും ചെയ്തു.</big>


 
=== <u>JRC Pavilion :</u> ===
 
<big>സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്രമേള, സ്കൂളിലെ കായികമേള എന്നിവയിൽ ജെ ആർ സി യുടെ പവിലിയനുകൾ പ്രവർത്തിച്ചു. പ്രഥമ ശുശ്രൂഷ മരുന്നുകൾ, സേവനങ്ങൾ എന്നിവ നൽകി. അതോടൊപ്പം സ്കൂൾ കായിക മേളക്ക് മത്സരാർഥികൾക്കും മറ്റു കുട്ടികൾക്കും നാരങ്ങാവെള്ളം,ഗ്ലൂക്കോസ് എന്നിവ നൽകി അവരോടൊപ്പം നിന്നു</big>
 
തിരികെ വിദ്യാലയത്തിലേക്ക് :
 
കോവിഡാനന്തരം കുട്ടികളെ വിദ്യാലയത്തിലേക്ക് തിരികെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പരിപാടിയിൽ ജെ ആർ സി ക്രിയാത്മകമായ പങ്കുവഹിച്ചു.
 
കാലങ്ങൾക്കു ശേഷം ആശങ്കയോടെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളെ ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും അവർക്ക് പുതു പ്രതീക്ഷ പകരുകയും ചെയ്തു.
 
JRC Pavilion :
 
സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്രമേള, സ്കൂളിലെ കായികമേള എന്നിവയിൽ ജെ ആർ സി യുടെ പവിലിയനുകൾ പ്രവർത്തിച്ചു. പ്രഥമ ശുശ്രൂഷ മരുന്നുകൾ, സേവനങ്ങൾ എന്നിവ നൽകി. അതോടൊപ്പം സ്കൂൾ കായിക മേളക്ക് മത്സരാർഥികൾക്കും മറ്റു കുട്ടികൾക്കും നാരങ്ങാവെള്ളം, Glocose എന്നിവ നൽകി അവരോടൊപ്പം നിന്നു