"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
* എസ് പി സി
* [[എസ് പി സി പ്രവർത്തനങ്ങൾ 2018-19|എസ് പി സി]]
*  [[ക്ലാസ് മാഗസിൻ.]]
*  [[ക്ലാസ് മാഗസിൻ.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ഫേഷൻഡിസൈനിങ് (ഗാർമെന്റ് മെയ്ക്കിങ്ങ്)]]
* [[ജി എച് എസ് മച്ചാട്/പ്രവർത്തനങ്ങൾ|ഫേഷൻഡിസൈനിങ് (ഗാർമെന്റ് മെയ്ക്കിങ്ങ്)]]
*  [[ബാന്റ് ട്രൂപ്പ്]]
*  [[ബാന്റ് ട്രൂപ്പ്]]


== <strong><font color="#FF3300">[[ഫോട്ടോ ഗ്യാലറി]]</font></strong>==
== <strong><font color="#FF3300">[[ഫോട്ടോ ഗ്യാലറി]]</font></strong>==
[[പ്രമാണം:24035 02.png.jpeg|ലഘുചിത്രം|REPUBLIC DAY CELEBRATION]]
[[പ്രമാണം:24035 02.png.jpeg|ലഘുചിത്രം|REPUBLIC DAY CELEBRATION]]
സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു  
സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു  
== <strong><font color="#0066FF">മാനേജ് മെന്റ് </font></strong>==
== <strong><font color="#0066FF">മാനേജ് മെന്റ് </font></strong>==
. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത  ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് ''അബുസാബി പി.ഐ.''  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ''ലളിത. വി.എൻ''  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ''വി.ചന്ദ്രശേഖരൻ'' എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.
. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത  ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് ''അബുസാബി പി.ഐ.''  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ''ലളിത. വി.എൻ''  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ''വി.ചന്ദ്രശേഖരൻ'' എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.

12:08, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാ‍ഞ്ചേരി ഉപജില്ലയിലെ പുന്നംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ എച്ച് എസ് എസ് മച്ചാട്
വിലാസം
പുന്നം പറമ്പ്

ജി എച്ച് എസ് എസ് മച്ചാട്
,
തെക്കും കര പി.ഒ.
,
680589
,
തൃശ്ശൂർ ജില്ല
സ്ഥാപിതം17 - 12 - 2016
വിവരങ്ങൾ
ഫോൺ04884 265324
ഇമെയിൽmachadghss62@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24035 (സമേതം)
എച്ച് എസ് എസ് കോഡ്24035
യുഡൈസ് കോഡ്32071703301
വിക്കിഡാറ്റQ43649390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംതെക്കുംകരപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ326
പെൺകുട്ടികൾ299
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി പ്രഭാകരൻ
പി.ടി.എ. പ്രസിഡണ്ട്V G Suresh
എം.പി.ടി.എ. പ്രസിഡണ്ട്Geetha Vasudevan
അവസാനം തിരുത്തിയത്
04-02-2022Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,മച്ചാട് .

കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മച്ചാട് എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വേനലിലും വറ്റാത്ത ഒരു കിണറും, ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഫോട്ടോ ഗ്യാലറി

REPUBLIC DAY CELEBRATION

സ്കൂളിൽ നടന്ന വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു

മാനേജ് മെന്റ്

. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് അബുസാബി പി.ഐ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ലളിത. വി.എൻ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വി.ചന്ദ്രശേഖരൻ എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി..എൻ.നാരായണൻ മേനോൻ
എം.കെ.മേനോൻ (വിലാസിനി)
ആർ.എം.മനയ്ക്കാലാത്ത് (സ്വാതന്ത്ര്യ സമര സേനാനി)
രവീന്ദ്രൻ മൂർക്കനാട്ട് (ബ്രിഗേഡിയർ)
രാധാമണി അമ്മ (പദ്മവിഭൂഷൺ ഡോ. ജി.മാധവൻ നായരുടെ ഭാര്യ)
രാമചന്ദ്രൻ മൂർക്കനാട്ട് (ജഡ്ജി)

അധ്യാപകർ

1 SETHUKUTTY K BIOLOGY
2 SANTHOSH KUMAR V J MALAYALAM
3 RINI A C MALAYALAM
4 UNNIKRISHNAN K SANSCRIT
5 VINEEJA ENGLISH
6 RATHY M R ENGLISH
7 BINDU K B MATHS
8 FOUSIYA P P SOCIAL SCIENCE
9 DHANYA TS SOCIAL SCIENCE
10 MINI K M PHYSICAL SCIENCE
11 DIVYA P PHYSICAL SCIENCE
12 BINCY D MATHEW BIOLOGY
13 APARNA DEVI HINDI
14 SEEMA HINDI
15 VISMY VARGHESE PHYSICAL EDUCATION
16 PREETHA KRISHNAN
17 BIBIN P JOSEPH
18 SEBASTIN P L
19 FEMINA SOMAN
20 DHEERA A
21 VISMA V B

അനധ്യാപകർ

1 PRADEEP KUMAR CLEARK
2 RAJESH OA
3 PRASHOB OA
4 VILASINI FTM

പി.ടി.എ അംഗങ്ങൾ

വഴികാട്ടി

ത്യശ്ശൂർ നഗരത്തിൽ നിന്നു ചെമ്പൂക്കാവ്- ചേറൂർ- രാമവർമ്മപുരം- താണിക്കുടം-കുണ്ടുകാട് വഴി വരുമ്പോൾ 18 കി.മീ. വടക്കാഞ്ചേരിയിൽ നിന്നു കരുമത്ര അല്ലെങ്കിൽ തെക്കുംകര വഴി 5 കി.മീ. പുന്നംപറമ്പ് ബസ്സ്റ്റോപ്പിനടുത്തു മെയിൻ റോഡിനരികിൽത്തന്നെയാണു ഈ പൊതു വിദ്യാലയം {{#multimaps:10.638334,76.273771|zoom=10}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1916 -1925 വിവരം ലഭ്യമല്ല
1926 -1930 വിവരം ലഭ്യമല്ല
1930 -1935 വിവരം ലഭ്യമല്ല
1935 -1940 വിവരം ലഭ്യമല്ല
1940 -1947 വിവരം ലഭ്യമല്ല
1948 -1951 വിവരം ലഭ്യമല്ല
1951 - 55 വിവരം ലഭ്യമല്ല
1955- 58 വിവരം ലഭ്യമല്ല
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1972 - 1975 സി.ടി.അന്തോണി
1975 - 87 വിവരം ലഭ്യമല്ല
1987 - 88 വിവരം ലഭ്യമല്ല
1997 - 98 വി.രവീന്ദ്രനാഥൻ നായർ
1998 - 2003 ആമിനു.കെ
2003 - 2005 ഭവാനി.സി.കെ
2005 - 2006 വർഗ്ഗീസ്. എം.സി
2006 - 2007 മേരി. ഇ.കെ
2007 - 2008 ഇന്ദിര.എ​ം.ബി
2008 - 2010 ലളിത. വി.എൻ
2010 കൊച്ചുറാണി കെ.എൻ
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മച്ചാട്&oldid=1586807" എന്ന താളിൽനിന്ന് ശേഖരിച്ചത്