"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
<big>സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം  ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .കിഴുപറമ്പ് വി എച്ച് എസ് സി ഇ യിലെ എം എൽ ടി വിഭാഗവുമായി സഹകരിച്ച് നടത്തിയ മാതൃകപരമായ ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് അവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ചു നൽകാനും രക്തദാനത്തിന്റെ മാനവിക വശം ബോധ്യപ്പെടുത്താനും സാധിച്ചു.</big><gallery widths="300" heights="300">

പ്രമാണം:WhatsApp Image 2022-01-31 at 3.15.16 PM.jpg|'''രക്ത ദാന നിർണയ ക്യാമ്പ് ഉത്ഘാടന സെഷൻ'''  
പ്രമാണം:WhatsApp Image 2022-01-31 at 3.15.16 PM.jpg|'''രക്ത ദാന നിർണയ ക്യാമ്പ് ഉത്ഘാടന സെഷൻ'''  
പ്രമാണം:WhatsApp Image 2022-01-31 at 3.15.00 PMrak.jpg|'''രക്ത ദാന നിർണയ ക്യാമ്പ്'''  
പ്രമാണം:WhatsApp Image 2022-01-31 at 3.15.00 PMrak.jpg|'''രക്ത ദാന നിർണയ ക്യാമ്പ്'''
പ്രമാണം:48002 blood group.jpeg
</gallery>
</gallery>

=== '''<u>മാസ്ക്ക് ചാലഞ്ച് :</u>''' ===
=== '''<u><big>മാസ്ക്ക് ചാലഞ്ച് :</big></u>''' ===
കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി.
<big>കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി.</big>
 
=== '''<big><u>നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി</u></big>''' ===
<big>2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.</big>