"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
=== <big><u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u></big> === | === <big><u>രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്</u></big> === | ||
<big>സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .കിഴുപറമ്പ് വി എച്ച് എസ് സി ഇ യിലെ എം എൽ ടി വിഭാഗവുമായി സഹകരിച്ച് നടത്തിയ മാതൃകപരമായ ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് അവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ചു നൽകാനും രക്തദാനത്തിന്റെ മാനവിക വശം ബോധ്യപ്പെടുത്താനും സാധിച്ചു.</big><gallery widths="300" heights="300"> | |||
പ്രമാണം:WhatsApp Image 2022-01-31 at 3.15.16 PM.jpg|'''രക്ത ദാന നിർണയ ക്യാമ്പ് ഉത്ഘാടന സെഷൻ''' | |||
പ്രമാണം:WhatsApp Image 2022-01-31 at 3.15.00 PMrak.jpg|'''രക്ത ദാന നിർണയ ക്യാമ്പ്''' | |||
</gallery> | |||
=== '''<u>മാസ്ക്ക് ചാലഞ്ച് :</u>''' === | |||
കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി. | |||