"എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srvups38330 (സംവാദം | സംഭാവനകൾ)
Srvups38330 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:


[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==


* സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലമുണ്ട് .L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.
* <big>സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലമുണ്ട് .L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.</big>


* ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.
* <big>ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.</big>
* പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം സംഘടനയായ "ചിരാഗിന്റെ" നേതൃത്വത്തിൽ ലൈബ്രറി വിപുലീകരിച്ചു നൽകിയിട്ടുണ്ട്.
* <big>പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം സംഘടനയായ "ചിരാഗിന്റെ" നേതൃത്വത്തിൽ ലൈബ്രറി വിപുലീകരിച്ചു നൽകിയിട്ടുണ്ട്.</big>
* SSA ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ചരിത്ര മ്യൂസിയത്തിൽ പഴമയുടെ പെരുമ വിളിച്ചോതുന്ന ധാരാളം വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു.
* <big>SSA ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ചരിത്ര മ്യൂസിയത്തിൽ പഴമയുടെ പെരുമ വിളിച്ചോതുന്ന ധാരാളം വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു.</big>
* രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .
* <big>രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .</big>
* കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
* <big>കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.</big>
* SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രൊജക്റ്റ്  ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.
* <big>SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രൊജക്റ്റ്  ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.</big>
* വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.
* <big>വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.</big>
* സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവിവ്വ ദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
* <big>സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവിവ്വ ദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.</big>
* പന്തളം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്.  
* <big>പന്തളം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്.</big>
* ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.
* <big>ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.</big>
* KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .
* <big>KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .</big>
* കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .
* <big>കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .</big>
പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.<gallery mode="nolines">
<big>പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.</big><gallery mode="nolines">
പ്രമാണം:Library 21.jpeg|'''ലൈബ്രറി''' 
പ്രമാണം:Library 21.jpeg|'''ലൈബ്രറി''' 
പ്രമാണം:Lab 21.jpeg| '''ലാബ്''' 
പ്രമാണം:Lab 21.jpeg| '''ലാബ്''' 
വരി 101: വരി 101:
</gallery>
</gallery>


==മാനേജ്‌മെന്റ്==
==<big>മാനേജ്‌മെന്റ്</big>==
[[പ്രമാണം:MANAGER 2.jpeg|പകരം=സ്കൂൾ മാനേജർ -എം .ബി.സുരേഷ് |ലഘുചിത്രം|'''''സ്കൂൾ മാനേജർ'''''        '''ശ്രീ.എം.ബി.സുരേഷ്''' |188x188ബിന്ദു]]
[[പ്രമാണം:MANAGER 2.jpeg|പകരം=സ്കൂൾ മാനേജർ -എം .ബി.സുരേഷ് |ലഘുചിത്രം|'''''സ്കൂൾ മാനേജർ'''''        '''ശ്രീ.എം.ബി.സുരേഷ്''' |188x188ബിന്ദു]]






വരിക്കോലിൽ കാരണവന്മാർ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടു കൂടി  രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഒന്ന് S.R.V.U.P സ്കൂളും മറ്റൊന്ന്  S.V.L.P സ്കൂളും.വരിക്കോലിൽ കുടുംബത്തിന്റെ  9 ശാഖകൾ അടങ്ങുന്ന കുടുംബ ട്രസ്റ്റിനാണ് രണ്ടു സ്കൂളിന്റെയും ഭരണ ചുമതല.ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടുകയും അവരിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി ,ഖജാൻജി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ M.B.സുരേഷ് ആണ്
<big>വരിക്കോലിൽ കാരണവന്മാർ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടു കൂടി  രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഒന്ന് S.R.V.U.P സ്കൂളും മറ്റൊന്ന്  S.V.L.P സ്കൂളും.വരിക്കോലിൽ കുടുംബത്തിന്റെ  9 ശാഖകൾ അടങ്ങുന്ന കുടുംബ ട്രസ്റ്റിനാണ് രണ്ടു സ്കൂളിന്റെയും ഭരണ ചുമതല.ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടുകയും അവരിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി ,ഖജാൻജി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ M.B.സുരേഷ് ആണ്</big>






==മികവുകൾ==


'''''<u>ന്യൂമാറ്റ്സ്</u>'''''
==<big>അംഗീകാരങ്ങൾ</big> ==


ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി ആറാം ക്ലാസ് തലത്തിൽ നടത്തുന്ന ന്യൂമാറ്റ്സ് പരീക്ഷയിൽ തുടക്കം മുതൽ ഇതുവരെയും സബ്ജില്ലാ തലത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട് ഏറ്റവും അഭിമാനകരമായ നേട്ടം '''2013-14''' ലും '''2016-17''' ലും ഈ സ്കൂളിലെ '''അനന്ദു .എസ് , അപർണ്ണ .എസ്സ്''' എന്നീ കുട്ടികൾ സംസ്ഥാന ഗണിത പ്രതിഭകൾ ആയി എന്നതാണ്. അതുപോലെ '''2015-16''' ലെ മാത്‌സ് ഒളിമ്പ്യാഡിന് '''സൂര്യനാരായണൻ''' എന്ന കുട്ടി വിജയിയായി.


''<u>'''സ്കോളർഷിപ്പുകൾ''' .</u>''
'''''<u><big>ന്യൂമാറ്റ്സ്</big></u>'''''


'''2015-16''' '''ആർഷ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .
<big>ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി ആറാം ക്ലാസ് തലത്തിൽ നടത്തുന്ന ന്യൂമാറ്റ്സ് പരീക്ഷയിൽ തുടക്കം മുതൽ ഇതുവരെയും സബ്ജില്ലാ തലത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട് ഏറ്റവും അഭിമാനകരമായ നേട്ടം '''2013-14''' ലും '''2016-17''' ലും ഈ സ്കൂളിലെ '''അനന്ദു .എസ് , അപർണ്ണ .എസ്സ്''' എന്നീ കുട്ടികൾ സംസ്ഥാന ഗണിത പ്രതിഭകൾ ആയി എന്നതാണ്. അതുപോലെ '''2015-16''' ലെ മാത്‌സ് ഒളിമ്പ്യാഡിന് '''സൂര്യനാരായണൻ''' എന്ന കുട്ടി വിജയിയായി.</big>


'''2019 -20''' '''പൂജ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .
''<u><big>'''സ്കോളർഷിപ്പുകൾ''' .</big></u>''


സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.
<big>'''2015-16''' ൽ '''ആർഷ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .</big>


'''''<u>ക്വിസ്</u>'''''
<big>'''2019 -20''' '''പൂജ .എസ്''' , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .</big>


'''2014-15''' ൽ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ( സോഷ്യൽസയൻസ് ) '''ദിനേശ് ,ധനലക്ഷ്മി''' എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി തുടർന്നുള്ള വർഷങ്ങളിലും ഗണിതം , സയൻസ് , സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ കുട്ടികൾ ജേതാക്കളായി സംസ്കൃത കൗൺസിൽ നടത്തിയ പത്തനംതിട്ട ജില്ലാതല സംസ്കൃത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശുചിത്വമിഷൻ നടത്തിയ ക്വിസ്സിൽ '''അപർണ''' വിജയിയായി.
<big>സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.</big>


'''2021-22''' അധ്യായന വർഷത്തിൽ '''A.K.S.T.U''' നടത്തിയ '''അറിവുത്സവം''' ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ '''തൻവി പിള്ള''' (Std. 7) ഒന്നാം സ്ഥാനവും  '''ഗൗരി കൃഷ്ണ''' ( Std. 6) രണ്ടാം സ്ഥാനവും '''അങ്കിത്ത് . M. സാമുവൽ''' മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
'''''<u><big>ക്വിസ്</big></u>'''''


'''''<u>സ്പോർട്സ്</u>'''''
<big>'''2014-15''' ൽ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ( സോഷ്യൽസയൻസ് ) '''ദിനേശ് ,ധനലക്ഷ്മി''' എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി തുടർന്നുള്ള വർഷങ്ങളിലും ഗണിതം , സയൻസ് , സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ കുട്ടികൾ ജേതാക്കളായി സംസ്കൃത കൗൺസിൽ നടത്തിയ പത്തനംതിട്ട ജില്ലാതല സംസ്കൃത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശുചിത്വമിഷൻ നടത്തിയ ക്വിസ്സിൽ '''അപർണ''' വിജയിയായി.</big>


'''മനു ,ബിനു, യദിൻ,സുമി കൃഷ്ണൻ''' എന്നിവർ ജില്ലാതല വിജയികളായി
<big>'''2021-22''' അധ്യായന വർഷത്തിൽ '''A.K.S.T.U''' നടത്തിയ '''അറിവുത്സവം''' ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ '''തൻവി പിള്ള''' (Std. 7) ഒന്നാം സ്ഥാനവും  '''ഗൗരി കൃഷ്ണ''' ( Std. 6) രണ്ടാം സ്ഥാനവും '''അങ്കിത്ത് . M. സാമുവൽ''' മൂന്നാംസ്ഥാനവും കരസ്ഥമാക്കി.</big>


'''''<u>കലോത്സവം</u>'''''
'''''<u><big>സ്പോർട്സ്</big></u>'''''


സബ്ജില്ല ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ A ഗ്രേഡോഡുകൂടി വിജയികൾ ആയിട്ടുണ്ട്.സംസ്കൃത കലോത്സവത്തിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്നുണ്ട്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിലെ '''സുനു ബാബു''' നാടോടി നൃത്തത്തിന് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി .പ്രമേഹ രോഗം മൂലം ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ച കൊണ്ട് നേടിയ വിജയം വിവിധ പത്രമാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട് കൂടാതെ മലയാള മനോരമ, പുരസ്കാരം നൽകി സുനുവിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് മത്സരിച്ചു സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇംഗ്ലീഷ് റെസിറ്റേഷൻ , സ്പീച് എന്നീ ഇനങ്ങളിൽ വിജയം നേടുന്നു .
<big>'''മനു ,ബിനു, യദിൻ,സുമി കൃഷ്ണൻ''' എന്നിവർ ജില്ലാതല വിജയികളായി</big>


'''''<u>യുറീക്ക വിജ്ഞാനോത്സവം</u>'''''
'''''<u><big>കലോത്സവം</big></u>'''''


സബ്ജില്ലാ തലത്തിലും (മേഖല ) പഞ്ചായത്ത് തലത്തിലും പോസ്റ്റർ രചന , ശാസ്ത്രനാടകം , പ്രോജക്ട് ,എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഗണിതശാസ്ത്ര ശിൽപ്പശാലയിൽ (SSA ) '''അപർണ്ണ . S''' ഒന്നാം സ്ഥാനം നേടി (പ്രോജക്ട് ഉപകരണ നിർമ്മാണം,ക്വിസ് )
<big>സബ്ജില്ല ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ A ഗ്രേഡോഡുകൂടി വിജയികൾ ആയിട്ടുണ്ട്.സംസ്കൃത കലോത്സവത്തിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്നുണ്ട്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിലെ '''സുനു ബാബു''' നാടോടി നൃത്തത്തിന് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി .പ്രമേഹ രോഗം മൂലം ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ച കൊണ്ട് നേടിയ വിജയം വിവിധ പത്രമാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട് കൂടാതെ മലയാള മനോരമ, പുരസ്കാരം നൽകി സുനുവിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് മത്സരിച്ചു സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇംഗ്ലീഷ് റെസിറ്റേഷൻ , സ്പീച് എന്നീ ഇനങ്ങളിൽ വിജയം നേടുന്നു .</big>


'''<u>''അമൂല്യ പൈതൃകം പ്രോജക്ട്''</u>'''
[[എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
'''2017-2018''' ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ  " സ്കൂൾ പരിസരത്തെ ജൈവ വൈവിധ്യം ‘’എന്ന വിഷയത്തിൽ '''“അമൂല്യ പൈതൃകം പൗവത്തുമല ‘’''' എന്ന പ്രൊജക്റ്റ്‌ സസ്ഥാന തലത്തിൽ മത്സരിക്കുകയുണ്ടായി. മികച്ച അഭിപ്രായം ലഭിച്ചു.പൗവത്തു മലയിലെ പാറക്കുളങ്ങളിലെ ജലം പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത്‌, എം. എൽ. എ ക്ക് നിവേദനം നൽകി.
 
'''''<u>സംസ്ഥാന അധ്യാപക അവാർഡ്</u>'''''
 
2015-16 ഈ വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് ഈ സ്കൂളിലെ '''ശ്രീമതി. K.R.ലേഖ''' ടീച്ചർ ലഭിച്ചു എന്നത് ഏറ്റവും അഭിമാനകരമായ നേട്ടമാണ്..
 
'''''<u>വായനാവാരം</u>'''''
 
വായന വാരത്തോടനുബന്ധിച്ച് നടന്ന ന്യൂസ് റീഡിംഗ് മത്സരത്തിൽ ആറാം ക്ലാസിലെ ഗൗരി കൃഷ്ണയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
 
'''''<u>ശാസ്ത്രരംഗം</u>'''''
 
'''2021 -22''' വർഷത്തിലെ ശാസ്ത്രരംഗം ജില്ലാതലം, സബ്ജില്ലാതലം മത്സരങ്ങളിൽ '''തൻവി പിള്ള''' (വീട്ടിൽനിന്ന് ഒരു പരീക്ഷണം ) '''അനന്യ .വി ('''ശാസ്ത്രലേഖനം  )എന്നിവർ ഒന്നാംസ്ഥാനം നേടി .സബ്ജില്ലാ തലത്തിൽ പ്രോജക്ട് അവതരണത്തിന് '''ഗൗതം കൃഷ്ണ''' രണ്ടാം സ്ഥാനവും '''അനഘ ശ്രീനി''' പ്രാദേശിക ചരിത്ര രചനയ്ക്ക് രണ്ടാംസ്ഥാനവും നേടി.
 
'''''<u>വിദ്യാരംഗം</u>'''''
 
'''2021-22'''  വർഷത്തിലെ '''അങ്കിത്. M.സാമുവലിന്''' കവിത രചനയ്ക്ക് ഒന്നാം സ്ഥാനവും
 
'''നീതു. P. K''',ചിത്ര രചന മത്സരത്തിന് ഒന്നാം സ്ഥാനവും
 
'''അക്ഷിത്. A''' ,അഭിനയത്തിന് രണ്ടാം സ്ഥാനവും നേടി.
 
'''''<u>തളിര് സ്കോളർഷിപ്പ്‌</u>'''''
 
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് '''2021-22''' പരീക്ഷയിൽ ഏഴാം ക്ലാസ്സിലെ '''തൻവി പിള്ള''' ,ആറാം ക്ലാസ്സിലെ '''ഗൗരീ കൃഷ്ണ''' എന്നിവർ അർഹരായി
 
''<u>'''ആസാദി കാ  അമൃത മഹോത്സവം'''</u>''
 
'''2021 -22''' ൽ S S K സംഘടിപ്പിച്ച '''ആസാദി കാ  അമൃത മഹോത്സവം''' എന്ന പരിപാടിയിൽ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ഈ സ്കൂളിലെ കുട്ടികൾക്കായിരുന്നു.
 
'''''<u>ഹിന്ദി അധ്യാപക മഞ്ച് ക്വിസ്സ്</u>'''''
 
ഹിന്ദി അധ്യാപക മഞ്ച്  ജനുവരി  26 ന്  നടത്തിയ ക്വിസ്സ്  മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ യു പി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം '''തൻവി പിള്ളയും''' രണ്ടാം സ്ഥാനം '''അങ്കിത് .എം. സാമുവലും''' നേടി .<gallery mode="nolines">
പ്രമാണം:Lekha teacher.jpg|'''സംസ്ഥാന അധ്യാപക അവാർഡ് -ശ്രീമതി.കെ.ആർ.ലേഖ ടീച്ചർ'''
പ്രമാണം:POOJA38330.png|'''യു.എസ്സ്.എസ്സ്  വിജയി''' 
പ്രമാണം:NEWS1.jpg|'''അറിവുത്സവം വിജയികൾ'''
പ്രമാണം:Sasthrarangam.jpeg|'''ശാസ്ത്രരംഗം വിജയികൾ -ജില്ലാതലം,സബ്‌ജില്ലാതലം'''
പ്രമാണം:Statelevel winners.jpg|'''ജില്ലാതലം വിജയികൾ'''
പ്രമാണം:Azadi ka amruthmahothsav.jpeg|'''ആസാദി കാ അമൃത് മഹോത്സവ്‌ -സബ് ജില്ലാതലം രണ്ടാം സ്ഥാനം'''
പ്രമാണം:NEWS2.jpeg|'''വായനാവാരം-പത്രവായന സബ്ജില്ലാതല വിജയി'''
പ്രമാണം:Vidhya38.jpeg|'''വിദ്യാരംഗം സബ്‌ജില്ലാതല വിജയികൾ'''
പ്രമാണം:Thaliru sch.jpeg|'''തളിര് സ്കോളർഷിപ്പ്‌ 2021-22'''
പ്രമാണം:HAM.jpeg|'''ഹിന്ദി അധ്യാപക മഞ്ച്  ക്വിസ്സ്'''
</gallery>


==മുൻസാരഥികൾ==
==മുൻസാരഥികൾ==
"https://schoolwiki.in/എസ്.ആർ.വി_യു.പി.എസ്._പെരുമ്പുളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്