"കതിരൂർ വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

856 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ  LKG UKG 1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം  തിരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടറും 3 ലാപ്ടോപ്പ്  പ്രൊജക്ടർ, സ്മാർട്ട് ക്ലാസ് റൂം  ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, സൗകര്യമുള്ള അടുക്കളയും , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിയും  ചെറിയ കളിസ്ഥലവും, കുടിവെള്ള സൗകര്യവും (വാട്ടർ പ്യൂരിഫയർ) ഈ വിദ്യാലയത്തിനുണ്ട്.
നിലവിൽ  ടൈൽ പാകി മനോഹരമാക്കിയ LKG , UKG ക്ലാസ് റൂം.   1 മുതൽ 4 വരെ ക്ലാസും ഓഫീസ് റൂം  തിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനുംലൈറ്റും ഉണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ  കമ്പ്യൂട്ടറും 3 ലാപ്ടോപ്പ്  പ്രൊജക്ടർ, സ്മാർട്ട് ക്ലാസ് റൂം  ഉണ്ട്.  കൂടാതെ ചെറിയൊരു ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, സൗകര്യമുള്ള അടുക്കളയും , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറിയും  ചെറിയ കളിസ്ഥലവും, കുടിവെള്ള സൗകര്യവും (വാട്ടർ പ്യൂരിഫയർ) കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്. പoന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക് എന്നിവ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586174" എന്ന താളിൽനിന്ന് ശേഖരിച്ചത്