"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(11475auaups (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1574962 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  32  ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടർ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകൾ ,  ഇൻവർട്ടർ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  30 ൽ അധികം ടോയിലറ്റുകൾ ,  മൂന്ൻ സ്കൂൾ ബസ്സുകൾ ,  വാട്ടർ ഫിൽടർ സൗകര്യം മുതലായവ.
== == ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==• സ്കൌട്ട് &  ഗൈഡ്സ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==• സ്കൌട്ട് &  ഗൈഡ്സ്
• റെഡ് ക്രോസ്.
• റെഡ് ക്രോസ്.

11:37, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു എ യു പി എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്


കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ്
,
671121
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04994225199
ഇമെയിൽauaupsksd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11475 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുട്ടി . എ.കെ
അവസാനം തിരുത്തിയത്
04-02-202211453wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

== ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==• സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവർത്തി പരിചയം • ചോക്ക് നിർമ്മാണം • സോപ് നിർമ്മാണം • GARDENING

== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ്‌ എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

== മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ എം ഗോവിന്ദൻ മാസ്റ്റർ , എം എ അബ്ദുള്ള മാസ്റ്റർ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എൻ എ അബ്ദുള്ള , ബി എ മുഹമ്മദ് , എൻ എ നെല്ലിക്കുന്ന് .

==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .