"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.
{{PSchoolFrame/Pages}}ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഓരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും ഐക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാല സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586008" എന്ന താളിൽനിന്ന് ശേഖരിച്ചത്