"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി എന്നാൽ പ്രകൃതിയാണ്. പ്രകൃതിയിലെ എല്ലാ ജീവജാലകങ്ങളും പുഴകളും മലകളും പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയൊക്കെ കൈകാര്യം ചെയ്യുന്നടുത്താണ് പരിസ്ഥിതിക്ക് ദോഷവും ഗുണവും സംഭവിക്കുന്നത്. ഈ പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് മഴയും മഞ്ഞും കാലാവസ്ഥാമാറ്റങ്ങളും സംഭവിക്കുന്നത്. മനുഷ്യന്റെ കൈകടത്തലുകളിലൂടെയാണ് പരിസ്ഥിതിയുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ജലമലിനീകരണം ,പ്രകൃതി മലിനീകരണം , അന്തരീക്ഷ മലിനീകരണം എന്നിവയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളം, വായു, ചൂട്, തണുപ്പ് എന്നിവയും പരിസ്ഥിതിയിൽ പെട്ടതാണ്. മരം മുറിക്കുന്നതും ജലം മലിനമാക്കുന്നതും മല ഇടിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങൾ തന്നെയാണ്. മനുഷ്യന്റെ ജീവിത രീതി മോശമായാലും പരിസ്ഥിതിക്ക് ദോഷം ചെയ്യും.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം