ഉള്ളടക്കത്തിലേക്ക് പോവുക

"ചോമ്പാല എൽ പി എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16239-hm (സംവാദം | സംഭാവനകൾ)
No edit summary
16239-hm (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
=== 16-ാം വാർഷികം, സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, കലാപരിപാടി ===

മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന ജീവിതത്തിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ച ശ്രീമതി. കെ കെ. പ്രസന്ന കുമാരി ടീച്ചർ സർവീസിൽ നിന്നും വിരമിക്കുന്നു. വിദ്യാലയത്തിൽ നടന്ന  സാംസ്‌കാരിക സദസ്സും യാത്രയയപ്പ് സമ്മേളനവും നാടിന്റെ ഉത്സവമായി മാറി.

[[പ്രമാണം:16239-newsreport.jpeg|ഇടത്ത്‌|ചട്ടരഹിതം]]

11:32, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

26‍ ജനുവരി 2022, ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വിദ്യലയത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് "ഭരണഘടന പരിചയപ്പെടൽ " എന്ന ക്ലാസ്സും ഗൂഗിൾ മീറ്റ് വഴി നടത്തി.ശേഷം പ്രീപ്രൈമറി കുട്ടികൾ തയ്യാറാക്കിയ "റിപ്പബ്ലിക് ദിന സന്ദേശ" പോസ്റ്റർ പ്രദർശനവും നടന്നു.

16-ാം വാർഷികം, സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, കലാപരിപാടി