"ജി.എൽ.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯ | 1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯ | ||
കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു. | കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന | ||
വേളയിൽ ഒരു കുട്ടിപോലും ഹാജറില്ലാത്ത അനുഭവമുണ്ടായിട്ടുണ്ട്. | |||
വേക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ | |||
യ്ക്കിരയാവുകയുമുണ്ടായി.താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ളാസ് നടത്തേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് | |||
കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര | |||
ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:31, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് വടപുറം | |
|---|---|
| വിലാസം | |
വട പുറം വടപുറം പി.ഒ. , 676542 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04931 222442 |
| ഇമെയിൽ | gmlpsvdpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48445 (സമേതം) |
| യുഡൈസ് കോഡ് | 32050400910 |
| വിക്കിഡാറ്റ | Q64566357 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 65 |
| പെൺകുട്ടികൾ | 64 |
| അദ്ധ്യാപകർ | 1+7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുഞ്ഞിക്കോയ പി |
| പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് ബാബു ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ചു ജേ യേ ഷ് |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 48445 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്ര
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസയിലെ നിലമ്പൂ൪ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3ാം വാ൪ഡിൽ വടപുറത്ത് നിലമ്പൂ൪ -കോഴിക്കോട് സംസ്ഥാന പാതയോട് ചേ൪ന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ് കൂൾ 1927 ലാണ് സ്ഥാപിച്ചത്.
1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯
കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന
വേളയിൽ ഒരു കുട്ടിപോലും ഹാജറില്ലാത്ത അനുഭവമുണ്ടായിട്ടുണ്ട്.
വേക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ
യ്ക്കിരയാവുകയുമുണ്ടായി.താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ളാസ് നടത്തേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ്
കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര
ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്റ്റേജ് ഉൾപെടെ 7 ക്ളാസ് മുറികൾ.ഡിജിറ്റൽ പഠന സൗകര്യങ്ങൾ.ആവശ്യത്തിന് ശുചി മുറികൾ.വെള്ളം ഉൾപെടെയുള്ള
സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലന്റ് ലാബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ....
- നിലമ്പൂ൪....... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...നിലമ്പൂ൪................... കോഴിക്കോട് പാതയിലെ ...നിലമ്പൂ൪................ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.258077,76.202895|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48445
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ