"എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:42457 image1.jpg|thumb| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:42457 image1.jpg|thumb|പകരം=]] | ||
09:14, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം | |
---|---|
വിലാസം | |
പുലിയൂർക്കോണം ശങ്കരവിലാസം അപ്പർ പ്രൈമറി സ്കൂൾ, പുലിയൂർക്കോണം,പുലിയൂർക്കോണം , പുലിയൂർക്കോണം.പി.ഒ പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04702 681768 |
ഇമെയിൽ | puliyoorkonamsvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42457 (സമേതം) |
യുഡൈസ് കോഡ് | 32140500106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മടവൂർ,, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല. ടി |
പി.ടി.എ. പ്രസിഡണ്ട് | നവാസ് .എ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
04-02-2022 | 42457 |
ചരിത്രം
തിരുവനതപുരം ജില്ലയിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ പുലിയൂർക്കോണം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു റ്വിദ്യാലയമാണ് ശങ്കര വിലാസം അപ്പർ പ്രൈമറി സ്കൂൾ . കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ്
- സുരീലി ഹിന്ദി
- ഭാഷാ ക്ലബുകൾ ( ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം , അറബിക് )
- ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ്,ഗണിതം,സോഷ്യൽ സയൻസ്, ഐ.റ്റി, നേച്ചർ ക്ലബ്ബ്,)
- എസ്. പി. സി
- വീട്ടിലൊരു ലാബ്
- അതിജീവനം
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റൂട്ടിൽ 10 കിലോമീറ്റർ അകലെ.
2. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5.8 കിലോമീറ്റർ അകലെ.
|
{{#multimaps: 8.825760644218718, 76.83951415435935 | zoom=12 }}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42457
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ