"എം. സി. യു.പി.ചേത്തക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38553HMB (സംവാദം | സംഭാവനകൾ)
38553HMB (സംവാദം | സംഭാവനകൾ)
വരി 108: വരി 108:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടു കൂടിയും നടത്തപ്പെടുന്നു.
* സ്കൂൾ അസംബ്ലി എല്ലാ പ്രവർത്തിദിനവും നടത്തപ്പെടുന്നു. സ്കൂൾ യൂണിഫോം അണിഞ്ഞു കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കുന്നു.
* കുട്ടികളുടെ സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ക്ലാസ്സ്‌ തലത്തിൽ സർഗവേദി കൂടുന്നു, മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കൂടുന്നു.
* കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുകയുണ്ടായി.
* ശാസ്ത്ര ക്ലബ്,കാർഷിക ക്ലബ്‌,ഗണിത ക്ലബ്, സ്കൂൾ സുരക്ഷ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അദ്ധ്യാപകർ ഇതിന്റെ ചുമതലകൾ വഹിക്കുന്നു.
* വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തിക്കുന്നു.
* ദുരന്തനിവാരണ സമിതി, സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി എന്നിവയും പ്രവർത്തിക്കുന്നു.
* മലയാളതിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു
*
*


"https://schoolwiki.in/എം._സി._യു.പി.ചേത്തക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്