"എസ്.എം.എ.യു.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 101: വരി 101:
2 പി  വി  കെ പനയാൽ സാഹിത്യകാരൻ  
2 പി  വി  കെ പനയാൽ സാഹിത്യകാരൻ  


3 ഉത്പൽ വി  നായർ  ചലച്ചിത്ര ക്യാമറാമാൻ  
3 ഉത്പൽ വി  നായനാർ   ചലച്ചിത്ര ക്യാമറാമാൻ  


4 വിഷ്ണു പി വി ഫുട്ബോൾ താരം  
4 വിഷ്ണു പി വി ഫുട്ബോൾ താരം  

07:07, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എ.യു.പി.എസ്. പനയാൽ
അവസാനം തിരുത്തിയത്
04-02-202212247



കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമ  പഞ്ചയത്തിലെ പനയാൽ ഗ്രാമത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു എയ്ഡഡ് സ്‌കൂളാണിത്

ചരിത്രം

വിദ്യാലയത്തിൻറെ  പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്‌കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഫാറൂഖ് ഷെയ്ഖ് ആയിരുന്നു  ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം  സ്ഥിതി ചെയ്യുന്നത്.ഇപ്പോൾ  1-7 വരെയായി 392 കുട്ടികൾ  പഠിക്കുന്നു

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്

മുൻ  സാരഥികൾ  

ക്രമ

ന൦

പേര് കാലയളവ്
01 പി വി ചാക്കോ 01-01-1990

31-03-2004

02 അമ്പു കെ 01-04-2004

31-03-2010

03 സരളാദേവി കെ കെ 01-04-2010

31-.03-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ബാലകൃഷ്ണൻ നായർ  റിട്ടയേർഡ്  ഡി വൈ  എസ്  പി

2 പി  വി  കെ പനയാൽ സാഹിത്യകാരൻ

3 ഉത്പൽ വി  നായനാർ   ചലച്ചിത്ര ക്യാമറാമാൻ

4 വിഷ്ണു പി വി ഫുട്ബോൾ താരം


ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വദ്യാലയത്തിലെത്തിച്ചേരാം.

{{#multimaps:12.42439, 75.06035|zoom=16}}

"https://schoolwiki.in/index.php?title=എസ്.എം.എ.യു.പി.എസ്._പനയാൽ&oldid=1584186" എന്ന താളിൽനിന്ന് ശേഖരിച്ചത്