"ഗവ. വി എച്ച് എസ് എസ് കൈതാരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
 
|-
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
                                                   <big><big><big> ഹിന്ദി ക്ലബ് </big></big></big>                                   

{| class="wikitable sortable mw-collapsible"

വരി 37: വരി 34:
<big>പത്താം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങളായ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ ഹിന്ദി വാരാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ഹിന്ദി പ്രസംഗ മത്സരം, വായന മത്സരം, കൈയ്യെഴുത്ത് മത്സരം, ഹിന്ദി പദ്യപാരായണം, ദേശഭക്തിഗാനാലാപനം, ഹിന്ദി സിനിമാ ഗാന ആലാപനം , പോസ്റ്റർ നിർമ്മാണം , ഹിന്ദി കഥ പറച്ചിൽ തുടങ്ങി ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

സെപ്തംബർ 14 ന് ഗൂഗിൾ മീറ്റ് വഴി ഹിന്ദി ദിനാഘോഷ പരിപാടികളിൽ റിട്ടയേർഡ് ഹിന്ദി അധ്യാപകരായ സലിം കുമാർ സർ, ശോഭനകുമാരി ടീച്ചർ, പ്രധാന അധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് , ബി ആർ സി ടെയ്നർ പ്രമീള ടീച്ചർ , വാർഡ് മെമ്പർ ശ്രീമതി ലിൻസി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു</big>  

</div>
||
|}

വരി 45: വരി 39:

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
 
|-
 
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
                                                     <big><big><big>ഇംഗ്ലീഷ് ക്ലബ്</big></big></big>
                                                     <big><big><big>ഇംഗ്ലീഷ് ക്ലബ്</big></big></big>
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 92: വരി 84:
October 23 various club activities speech,recitation, instrumental  music...etc</big>
October 23 various club activities speech,recitation, instrumental  music...etc</big>

</div>
||
|}

വരി 101: വരി 90:

{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
 
|-
 
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
                                                 <big><big><big>സംസ്കൃതം ക്ലബ്</big></big></big>
                                                 <big><big><big>സംസ്കൃതം ക്ലബ്</big></big></big>
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 135: വരി 122:
|30
|30
|-
|-
|}
|}
<big>ജി.വി.എച്ച്.എസ് കൈതാരം സ്കൂളിലെ 2021-22 അധ്യയനവർഷത്തെ സംസ്കൃതദിനാചരണവും സംസ്കൃതദിനാഘോഷവും സംസ്കൃതസമിതിയുടെ ഉദ്ഘാടനവും ഏററവും ഹൃദ്യമായ രീതിയിൽ 27/08/2021 ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് ഓൺലൈനിലൂടെ നടത്തപ്പെട്ടു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ സംസ്കൃതാധ്യാപകനായ ശ്രീ.വി.കെ. രാജകൃഷ്ണൻ മാഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻറെ ഊർജസ്വലവും പ്രേരണാദായകവും ലളിതവും സുന്ദരവുമായ സംസ്കൃതഭാഷണം ഏവരേയും ആകർഷിച്ചു. ലോകഭാഷാജനനിയായ സംസ്കൃതഭാഷയുടെ മഹത്വം ഭാഷ ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിലും സംസാരത്തിലും പ്രകടമായിരിക്കുമെന്നും വിദ്യാ‍ർത്ഥികൾ പരസ്പരം സംസ്കൃതത്തിൽ സംസാരിയ്ക്കണമെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു. ഏഴാം ക്ലാസിലെ അൻഷികയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. വി. സി. റൂബിടീച്ചർ, സ്വാഗതം ആശംസിയ്ക്കുകയും സംസ്കൃതദിനത്തിൻറെ മഹത്വവും പ്രാധാന്യവും വിശദീകരിയ്ക്കുകയും ചെയ്തു. പി.ടിഎ പ്രസിഡൻറ് ശ്രി വി.കെ അനിൽ‍കുമാർസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ എസ്.ഡി.സി.ചെയർമാൻ ശ്രീ. എം. ബി. സ്യമന്തഭദ്രൻസർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംസ്കൃതവിദ്യാ‍ർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെ സംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു.‍ സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി. രേവതി. കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.</big>