"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,944 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
a
(a)
(a)
വരി 82: വരി 82:
എല്ലാറ്റിനും കർമ്മ സാക്ഷിയായ,എല്ലാറ്റിനും ഊർജമായ, ഭൂമിക്കും അമ്മയായ,കതിരവന്റെ നാട്ടിലെ വിദ്യാലയം.  
എല്ലാറ്റിനും കർമ്മ സാക്ഷിയായ,എല്ലാറ്റിനും ഊർജമായ, ഭൂമിക്കും അമ്മയായ,കതിരവന്റെ നാട്ടിലെ വിദ്യാലയം.  


cccc
ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം




കതിരൂർ: ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എ൦ പി യായ ശ്രീ വി ശിവദാസൻ  സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ  വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു.
<br />




652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583864" എന്ന താളിൽനിന്ന് ശേഖരിച്ചത്