Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2013-2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 64: വരി 64:
=== ലോക കൈ കഴുകൽ ദിനം ===
=== ലോക കൈ കഴുകൽ ദിനം ===
ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
== നവംബർ ==
=== ശാസ്ത്രമേള ===
3- 11 -2013 സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ സയൻസ് മേള ഒന്നാം സമ്മാനവും സോഷ്യൽ സയൻസ് മൂന്നാം സമ്മാനവും ലഭിച്ചു മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിജയികൾക്കും പ്രധാനധ്യാപകൻ സമ്മാനങ്ങൾ നൽകി ആദരിച്ചു
=== സബ്ജില്ലാതല കലോത്സവം ===
21, 22, 23, 24 ,25 എന്നീ തീയതികളിൽ ചിറ്റൂർ സബ് ജില്ലാതല കലോത്സവം തത്തമംഗലം SMHS സ്കൂളിൽ വെച്ച് നടന്നു.പങ്കെടുത്ത വിദ്യാർഥികൾ അറബിയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർഥികളെയും പ്രധാനധ്യാപകൻ അനുമോദിച്ചു.സ്കൂൾ തലത്തിൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു കൂട്ടി എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
== ഡിസംബർ ==
=== ബെസ്റ്റ് സ്കൂൾ ===
2- 12- 2013 ജില്ലാതലത്തിൽ നടന്ന ശാസ്ത്ര മേളയിൽ ബെസ്റ്റ് സ്കൂൾ എന്ന ബഹുമതി കിട്ടി.കെ കെ എം എൽ പി എസ് വണ്ടിത്താവളം സ്കൂളിൻറെ എൻറെ ഒരു ഒരു അംഗീകാരമായി തന്നെ കരുതുന്നു.എല്ലാ വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപകരും ആരും മറ്റ് അധ്യാപകരും ആശംസകളർപ്പിച്ചു.
=== ക്രിസ്മസ് ആഘോഷം ===
എല്ലാ കൂട്ടുകാരും ക്രിസ്മസിന് സ്കൂൾതലത്തിൽ ഓരോ ക്ലാസ്സിലും എല്ലാ വിദ്യാർത്ഥികളും സ്റ്റാർ ഉണ്ടാക്കുന്ന മത്സരത്തിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ നിർമ്മിച്ച എല്ലാ സ്റ്റാഫുകളെയും ഉപയോഗിച്ച് മുറ്റത്തെ മരത്തെ അലങ്കരിച്ചു.പുൽക്കൂട് നിർമ്മിക്കുകയും   അലങ്കരിക്കുകയും ചെയ്തു.എല്ലാ അധ്യാപകരും അതാത് ക്ലാസ്സുകളിൽ വിദ്യാർഥികൾക്കായി കേക്ക് മുറിച്ച് ആഘോഷിച്ചു.പൂർവവിദ്യാർത്ഥികൾ സാന്താക്ലോസിനെ വേഷത്തിൽ വന്ന എല്ലാ വിദ്യാർഥികൾക്കും ക്രിസ്മസ് ആശംസകൾ അർപ്പിക്കുകയും അധ്യാപകർക്ക് ആശംസകാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
=== ആനുവൽ ഡേ ===
lp കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആനുവൽ ഫെബ്രുവരി 17 നടത്തുവാൻ തീരുമാനിച്ചു കുട്ടികൾക്കായി അടുത്താഴ്ച ഒരു ദിവസം സമൃദ്ധമായ ഉച്ചഭക്ഷണം കൊടുക്കുവാൻ തീരുമാനിച്ചു കുട്ടികൾക്കായി ഫാൻറസി പാർക്ക് ലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തുവാൻ തീരുമാനിച്ചു 30, 31 തീയതികളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് യൂണിറ്റ് ടെസ്റ്റ് നടത്തി.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583542" എന്ന താളിൽനിന്ന് ശേഖരിച്ചത്