"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,441: | വരി 1,441: | ||
കോറോണ കാലത്ത് സ്കൂളിൽ വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു . | കോറോണ കാലത്ത് സ്കൂളിൽ വരാൻ സാധിച്ചില്ലെങ്കിലും ഓൺലൈൻ (google meet) വഴിയെങ്കിലും കാണാൻ സാധിക്കുന്നതിൽ നമുക്ക് സന്തോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു . | ||
കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സമരിച്ച് കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി സുമയ്യാബി | കഥകളിലൂടെയും കവിതകളിലൂടെ കുരുന്നുകളെ സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു .പ്രകൃതിയെയും കൊച്ചു കൂട്ടുകാരെയും ഇഷ്ടപ്പെടുന്ന കവിയത്രി .സുഗതകുമാരിയെ സമരിച്ച് കൊണ്ട് സംസാരിച്ചു .വ്യത്യസ്ത കാഴ്ചകൾ മനസ്സു തുറന്നു കാണണം .അത് നമ്മുടെ സർഗാതമകത വളർത്തും ഉദ്ഘാടന ചടങ്ങിന് ശേഷം കുരുന്നുകളുടെ ആശംസയും(ഷൈക്ക 4 A) കലാപരിപാടിയും നടന്നു .കഥ പറയൽ 3A ക്ലാസിലെ ഇഷ ,കവിത 4 A ക്ലാസിലെ നിഹ ഷെറിൻ ,കഥ പറയൽ ജസ അസ്ലം എന്നിവരുടെ കലാപരിപാടികളാണ് നടന്നത് .സ്റ്റാഫ് സെക്രട്ടറി [[സുമയ്യ ബി തയ്യിൽ|സുമയ്യാബി ടീച്ചർ]] ആശംസ പറഞ്ഞു .വളരെ തിരക്കിലും നമ്മളോടൊപ്പം എത്തിയ ശശിധര ര മാഷിന് നന്ദി പറഞ്ഞത് പ്രധാനധ്യാപകൻ സിദിൻ ടി സി ആണ് .വിവിധ ആശയങ്ങളിലൂടെ കഥയിലൂടെ ചിന്തകൾ നമ്മളിലേക്ക് എത്തണം അവിടെ സർഗാതമകത വളരുമെന്ന് സർ അഭിപ്രായപ്പെട്ടു . | ||
==== ചലച്ചിത്രോത്സവം ==== | ==== ചലച്ചിത്രോത്സവം ==== | ||