"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 421: | വരി 421: | ||
==== നാടൻ പാട്ട്<ref>http://www.keralaculture.org/malayalam/nadan-pattukal/514</ref> | ==== നാടൻ പാട്ട്<ref>http://www.keralaculture.org/malayalam/nadan-pattukal/514</ref> ശിൽപശാല ==== | ||
ഡിസംബർ 19 വിദ്യാരംഗം കലാ സാഹിത്യവേദി നാടൻപാട്ട് ശില്പശാല ശ്രീ രവീന്ദ്രൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.വിവിധ നാടൻ പാട്ടുകളും വായ്ത്താരികളുമായി നടന്ന ശില്പശാല ഓരോ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതാ യിരുന്നു.<br /> | ഡിസംബർ 19 വിദ്യാരംഗം കലാ സാഹിത്യവേദി നാടൻപാട്ട് ശില്പശാല ശ്രീ രവീന്ദ്രൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.വിവിധ നാടൻ പാട്ടുകളും വായ്ത്താരികളുമായി നടന്ന ശില്പശാല ഓരോ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതാ യിരുന്നു.<br /> | ||
| വരി 455: | വരി 454: | ||
==== പഠന യാത്ര ==== | ==== പഠന യാത്ര ==== | ||
ജനുവരി 10 വയനാട്ടിലേക്ക് സ്കൂൾ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 46 കുട്ടികളും 10 അധ്യാപകരും അടങ്ങുന്ന ഒരു ടീം ആണ് പഠന യാത്രയ്ക്കായി പോയത്. തികച്ചും വിജയകരമായ ഒരു ട്രിപ്പ് ആയിരുന്നു ഇത്. | ജനുവരി 10 വയനാട്ടിലേക്ക് സ്കൂൾ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 46 കുട്ടികളും 10 അധ്യാപകരും അടങ്ങുന്ന ഒരു ടീം ആണ് പഠന യാത്രയ്ക്കായി പോയത്. തികച്ചും വിജയകരമായ ഒരു ട്രിപ്പ് ആയിരുന്നു ഇത്. | ||
| വരി 469: | വരി 468: | ||
17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section നുകളിലായി നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസാനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും | 17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section നുകളിലായി നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസാനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാന നിരീക്ഷണം നടത്തുകയും ചെയ്തു. | ||
ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമി മാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു | ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമി മാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു | ||
| വരി 1,425: | വരി 1,424: | ||
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി ഫസീല ടീച്ചർ ,സെൽവ ടീച്ചർ നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | |||
1, 2 ക്ലാസ്സുകളിലെ പുസ്തക റാലി [[ഫസീല കെ|ഫസീല ടീച്ചർ]] ,[[സെൽവ.എം|സെൽവ ടീച്ചർ]] നേതൃത്വത്തിൽ നടന്നു . ഫസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ [[മുഹമ്മദ് ഷെരീഫ് മാസ്റ്റർ|ഷെരീഫ് മാസ്റ്റർ]] സ്വാഗതം പറഞ്ഞു .70തോളം കുട്ടികൾ ചടങ്ങിൽ പങ്കാളികളായി .സി ദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .നാലാം ക്ലാസ്സിലെ ഫാത്തിമ യു കുരുന്നുകൾക്ക് വായനദിന പ്രതിജ്ഞ നൽകി .കുട്ടികൾ മനസ്സിൽ ഏറ്റുചൊല്ലി .സെൽവ ടീച്ചർ കുട്ടികൾക്ക് ആശംസ നൽകി .പുസ്തകത്തിന്റെ പേരും എഴുതിയ ആളെയുമാണ് കുരുന്നുകൾ പരിചയ പെടുത്തിയത് .കുട്ടികളുടെ പ്രസന്റേഷൻ ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്നു എന്റെ കഥ ,ബീഹാറി കഥകൾ, വികൃതി രാമൻ ,ബീർബൽ കഥകൾ ,അബുവിന്റെ ആകാശം തുടങ്ങി പുസ്തകവൈവിധ്യം കുട്ടികൾ തിരിച്ചറിഞ്ഞു. | |||
UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297 P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം...... | UKG ക്ലാസിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് വെർച്വൽ പുസ്തക റാലി നടന്നു. സിദിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ആശംസകളർ പ്പിച്ചത് ശ്രീമതി ഏലിയാമ്മ ടീച്ചറാണ്. കുട്ടികളുടെ കഥ പറയൽ, കവിത ,അക്ഷരകാർഡ് പ്രദർശനം, വായന പുസ്തക പരിചയം തുടങ്ങി വ്യത്യസ്ത പരി പാടികൾ നടത്തി.' വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു.' വായിച്ച് വളരുക ചിന്തിച്ചു വിവേകം നേടുക ' എന്ന [https://www.mathrubhumi.com/mobile/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297 P. N. പണിക്കരുടെ] മൊഴി മുത്തുകൾ സ്മരിച്ച് കൊണ്ട് വായനാ വാര പ്രവർത്തനങ്ങളിലേക്ക് കടക്കാം...... | ||