"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 469: വരി 469:
17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section കളിലായി  നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസിനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം  ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാന നിരീക്ഷണം നടത്തുകയും ചെയ്തു.

ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമിമാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു
ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമി മാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു

[[പ്രമാണം:18431181931.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181931.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 478: വരി 478:
==== പഠനോത്സവം ====
==== പഠനോത്സവം ====

28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ്. വില്ലൂർ. പാപ്പായി. സബാൻ.നിരപറബ്. എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാനിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.
28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ് , വില്ലൂർ, പാപ്പായി. സബാൻ,നിരപറബ് എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാന്നിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.
[[പ്രമാണം:18431181935.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181935.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181936.jpg|ലഘുചിത്രം]]
[[പ്രമാണം:18431181936.jpg|ലഘുചിത്രം]]
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്