"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 141: | വരി 141: | ||
==== സ്കൂൾ കലാമേള ==== | ==== സ്കൂൾ കലാമേള ==== | ||
സ്കൂൾ തല കലോത്സവം നടത്തി നവംബർ 2,3 തിയതികളിലായി | സ്കൂൾ തല കലോത്സവം നടത്തി നവംബർ 2,3 തിയതികളിലായി നടത്തിOk കൂട്ടികളെ 3 ഗ്രൂപ്പായി തിരിച്ച് ഒരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ നിയമിച്ചു കലോത്സവം ശ്രീമതി ഫാരിസ ഹുസൈൻ( പട്ടുറുമാൽ ഫെയിം) നിർവഹിച്ചു. ചടങ്ങിൽ ശ്രീ സുബൈർ ടി.പി മുഖ്യതിഥിയായിരുന്നു [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ കെ.പി]] സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് എം.കെ അധ്യക്ഷം വും [[ഫസീല കെ]] നന്ദിയും പറഞ്ഞു. രണ്ട് ദിവസമായി നടന്ന പരിപാടിയിൽ ഗ്രീൻ ഗ്രൂപ്പ് ഒന്നാം സ്ഥാനവും , ഗ്രൂപ്പ് രണ്ടാം സ്ഥാനവും ,യലോ ഗ്രൂപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1, 2 സ്ഥാനങ്ങൾക്ക് എവറോളിംങ്ങ് ട്രോഫി പി.ടി.എ പ്രസിഡന്റ് അബ്ദുള്ള കോഴിക്കൽ നൽകി. | ||
[[പ്രമാണം:18431 2016 Academic year23.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കലാമേളയുടെ ഉദ്ഘാടനം ശ്രീമതി ഫാരിസ ഹുസൈൻ നിർവ്വഹിക്കുന്നു]] | [[പ്രമാണം:18431 2016 Academic year23.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ കലാമേളയുടെ ഉദ്ഘാടനം ശ്രീമതി ഫാരിസ ഹുസൈൻ നിർവ്വഹിക്കുന്നു]] | ||
[[പ്രമാണം:18431 2016 Academic year22.jpg|ലഘുചിത്രം|സ്കൂൾ കലാമേളയിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു]] | [[പ്രമാണം:18431 2016 Academic year22.jpg|ലഘുചിത്രം|സ്കൂൾ കലാമേളയിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു]] | ||
| വരി 302: | വരി 302: | ||
==== ആമുഖം ==== | ==== ആമുഖം ==== | ||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. | പൊതുവിദ്യാലയങ്ങൾ<ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82</ref> മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ കളി മുറ്റത്തേക്ക് എത്തുമ്പോൾ മതിയായ രീതിയിൽ സ്വാഗതം ചെയ്യാൻ ഓരോ സ്കൂളും തന്നാലാവും വിധം അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. | ||
==== പ്രവേശനോത്സവം ==== | ==== പ്രവേശനോത്സവം ==== | ||