2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു
2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.
ചരിത്രം
1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. കൂടുതൽ വായിക്കുക
മുൻകാല സാരഥികൾ
ക്രമനമ്പർ
പേര്
കാലഘട്ടം
1
ഒ. അച്യുതൻ
01/06/1966 - 10/08/1966
2
എ.കെ മാത്യു
10/08/1966 - 05/03/1973
3
ഒ. അച്യുതൻ
15/03/1973 -10/08/1976
4
വൈ. ജയിംസ്
13/02/1978 - 24/10/1979
5
കെ.പി. ശ്രീനിവാസൻ
20/04/1982 - 14/06/1982
6
വി. അപ്പുക്കുട്ടൻ ചെട്ടിയാർ
24/09/1982 -21/06/1983
7
കെ. ബാലൻ
30/06/1983 - 06/07/1984
8
ടി. അയ്യപ്പൻ
04/07/1985 - 14/08/1985
9
അഗസ്റ്റ്യൻ ജോർജ് തെക്കേക്കര
23/06/1986 - 31/03/2006
10
കെ.ജെ. ജോസഫ്
03/06/2006 - 31/03/2008
11
സി.മുഹമ്മദ്
04/06/2008 - 30/07/2012
12
എ.ബാബു
30/07/2012 - 06/08/2012
13
രാജു ജോസഫ്
06/08/2012 - 05/04/2018
14
കുട്ടൻ ചാലിയൻ
29/05/2018 - 01/06/2019
15
ശ്രീനിവാസൻ. ടി
01/06/2019 - 23/06/2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ
പൂർവവിദ്യാർത്ഥികൾ
മേഖല
1
വിബിൻ.എം.ജോർജ്
2007-ൽ ഇന്ത്യൻ വോളിബോൾ താരം,
കേരളവോളിബോൾ ടീം ക്യാപ്റ്റൻ.
2
പുഷ്പമ്മ ജോസഫ്
വെയ്റ്റ് ലിഫ്റ്റിഗിൽ ഇന്ത്യയെ
പ്രതിനിധികരിച്ച് പങ്കെടുത്തു.
3
ഡോ. സെബാസ്റ്റ്യൻ മാങ്കൂട്ടത്തിൽ
IIM Calicut ൽ പ്രൊഫസർ.
അധ്യാപക രക്ഷാകർതൃ സമിതി
റെജി ഫ്രാൻസിസ് - ഹെഡ്മിസ്ട്രസ്
മുജീബ് റഹ്മാൻ - PTA പ്രസിഡന്റ്
ജിനേഷ് വെള്ളച്ചാലിൽ - PTA വൈസ് പ്രസിഡന്റ്
ജോഷി കാവുങ്കൽ
ജോബി കാഞ്ഞിരക്കാട്ട്
മായ ചൂരപ്പുഴയിൽ
ഡാലിയ കാനാക്കുന്നേൽ
ജിനീഷ് നിരപ്പത്ത്
സുലൈഖ
മജനു
സിൽവി ജോഷി
ഫ്രാൻസിസ് ഉള്ളാട്ടിൽ
സിജു.M.R
ജിത രഞ്ജിത്ത് കാനക്കാട്ട്
അധ്യാപക പ്രതിനിധികൾ
പുഷ്പറാണി ജോസഫ്
ഹരിദാസൻ.ടി
സിനി കൊട്ടാരത്തിൽ
സിബി ജോൺ
ലല്ലാ സെബാസ്റ്റ്യൻ
അബ്ദുറഹിമാൻ.എ.കെ
സ്മിത
ഭൗതിക സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
ഗണിത ലാബ്
സ്കൂൾ ബസ് സൗകര്യo
കംപ്യൂട്ടർ ലാബ്
ഫുട്ബോൾ ഗ്രൗണ്ട്
ഷട്ടിൽ കോർട്ട്
നേട്ടങ്ങൾ/ അവാർഡുകൾ
1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു
1979 മുതൽ 2008 വരെ സബ്ജ് ല്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്ഥിരമായി ഫസ്റ്റും സെക്കൻഡും നേടിയിരുന്നത് ഈ വിദ്യാലയം ആയിരുന്നു. കുട്ടികളിൽ കായിക അഭിരുചി വളർത്തി ധാരാളം കായികതാരങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1982- 83 അധ്യയനവർഷത്തിൽ അത്ലറ്റിക്സിൽ 400, 800 മത്സരയിനങ്ങളിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട് .1978 - 79 കാലഘട്ടത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ സ്കൂൾ മൈതാനം നിർമ്മിച്ചു. ഇതിൻറെ നവീകരണം 2008ൽ പൂർത്തീകരിച്ചു
2007- 2008 അധ്യയനവർഷത്തിൽ സബ്ജല്ല പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ മൂന്നാംസ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഈ വർഷം സബ്ജില്ലാ തലത്തിൽ ഗ്രീൻ കാമ്പസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ ,ക്വിസ് മത്സരങ്ങൾ, കൃഷി, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ശില്പശാലകൾ തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.
2020 ഒക്ടോബർ പതിനാലിനാണ് സ്കൂൾ യൂട്യൂബ് ചാനൽ ആരംഭിച്ചത് . കുട്ടികളുടെ കലാപ്രകടനങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ മീറ്റ് ദ വിന്നർ പരിപാടിയും ദിനാചരണങ്ങളും അടങ്ങിയ സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു
ചിത്രശാല/ക്രിസ്മസ് ആഘോഷം 2021- 22
ബോക്സിങ് ചാമ്പ്യന് ആദരംചങ്ങാതിക്കൂട്ടം- ഭിന്നശേഷി ദിനാചരണംഗണിത പ്രദർശനം ഉദ്ഘാടനം
വഴികാട്ടി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ