"സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി | എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി അറിവിന്റെ പൊൻപ്രഭ ചൊരിഞ്ഞ് നവതിയുടെ നിറവിൽ തിളങ്ങിനിൽക്കുകയാണ് സെൻറ് ജോസ്ഫ് യു.പി.സ്കൂൾ.1915ൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ൽ റവ.ഫാ.വർക്കി കര്യമ്പുഴയുടെ മേൽനോട്ടത്തിൽ,സി.ഡി.ഏലിയാസ് മാഷിൻറെ | ||
നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | ||