emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,244
തിരുത്തലുകൾ
(ചെ.) (UPLOAD PIC OF SCHOOL) |
No edit summary |
||
വരി 42: | വരി 42: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== <big>ചരിത്രം</big> == | |||
<big>ചരിത്രം</big> | |||
എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി അറിവിൻറെ പൊൻപ്രഭ ചൊരിന്ഞ്ഞ് നവതിയുടെ നിറവിൽ തിളങ്ങിനിൽക്കുകയാണ് സെൻറ് ജോസ്ഫ് യു.പി.സ്കൂൾ.1915ൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ൽ റവ.ഫാ.വർക്കി കര്യമ്പുഴയുടെ മേൽനോട്ടത്തിൽ,സി.ഡി.ഏലിയാസ് മാഷിൻറെ | എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി അറിവിൻറെ പൊൻപ്രഭ ചൊരിന്ഞ്ഞ് നവതിയുടെ നിറവിൽ തിളങ്ങിനിൽക്കുകയാണ് സെൻറ് ജോസ്ഫ് യു.പി.സ്കൂൾ.1915ൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ൽ റവ.ഫാ.വർക്കി കര്യമ്പുഴയുടെ മേൽനോട്ടത്തിൽ,സി.ഡി.ഏലിയാസ് മാഷിൻറെ | ||
നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്. | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | |||
എല്ലാ ക്ലാസുകളിലും ഗ്രീൻബോർഡ്,നവീകരിച്ച ക്ലാസ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, ലൈബ്രറി, മഴവെള്ളസംഭരണി, മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങൾ തുടങ്ങിയവ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |