"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
==== ലോക പരിസ്ഥിതി ദിനം ==== | ==== ലോക പരിസ്ഥിതി ദിനം ==== | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി | ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ് പരിസ്ഥിതി ദിനം<ref>https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> കടന്ന് വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്. | ||
[[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | [[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | ||