"ജി എൽ പി എസ് ചൂരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 155: | വരി 155: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *NH 66 ൽ ഹരിപ്പാട് നിന്നും കായംകുളം ഭാഗത്തേക്ക് ഏഴുകിലോമീറ്റർ സഞ്ചരിക്കുക | ||
* | *ഷഫ്‌ന സ്റ്റോഴ്സ് ന്റെ സമീപമെത്തുമ്പോൾ വലത്തേക്ക് തിരിയുക | ||
* | * ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം | ||
<br> | <br> | ||
---- | ---- |
22:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചൂരവിള | |
---|---|
വിലാസം | |
ചിങ്ങോലി ചിങ്ങോലി , ചിങ്ങോലി പി.ഒ. , 690532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0479 2487850 |
ഇമെയിൽ | 35403haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35403 (സമേതം) |
യുഡൈസ് കോഡ് | 32110500106 |
വിക്കിഡാറ്റ | Q87478359 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി.എസ്.സുധ |
പി.ടി.എ. പ്രസിഡണ്ട് | സൈജു.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു |
അവസാനം തിരുത്തിയത് | |
03-02-2022 | Sajit.T |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ ചൂര വിളഎൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
ചരിത്രം
ചിങ്ങോലി 263- ആം നമ്പർ S N D P ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തു ശ്രീ നാരായണ ഗുരു സ്വാമികൾ മുമ്പ് സന്ദർശിക്കുകയും, ഈ പ്രദേശത്തു ഒരു വിദ്യാലയം നിർമിച്ചു എല്ലാവരും വിദ്യാസമ്പന്നരാകണമെന്നും സ്വാമികൾ അഭിപ്രായപ്പെടുകയുമുണ്ടായി.read more
ഭൗതികസൗകര്യങ്ങൾ
1) പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മികച്ച നിലവാരം പുലർത്തുന്ന വിദ്യാഭ്യാസം.
2) ആകർഷകമായ കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങൾ ഉള്ള പ്രീ പ്രൈമറി.
3) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്,അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങൾ.
3) ആവശ്യത്തിന് ഫർണിച്ചർ ഉള്ള ഡൈനിംഗ് വാൾ.
4) വൃത്തിയുള്ള അടുക്കളയും,സ്റ്റോറും.
5) ഹൈടെക് ക്ലാസ് മുറികൾ.
6) മികച്ച ശുദ്ധജല സംവിധാനം.
7) മാലിന്യസംസ്ക്കരണ പ്ലാൻ്റുകൾ, ബിന്നുകൾ.
പ്രവർത്തനങ്ങൾ
1)മികച്ച നിലവാരമുള്ള പഠനം.
2) ഇംഗ്ലീഷ് ഗ്രാമർ,ഹിന്ദി, പ്രത്യേക പഠനം.
3) യോഗ ക്ലാസുകൾ.
4)കായിക വിദ്യാഭ്യാസം.
5) പ്രവർത്തി പരിചയ ക്ലാസുകൾ.
6)കമ്പ്യൂട്ടർ പഠന ക്ലാസുകൾ.
7)കലാപഠനക്ലാസുകൾ
8) മികച്ച ലൈബ്രറി പ്രവർത്തനങ്ങൾ
9) ബോധവൽക്കരണ പരിപാടികൾ.
10) മികവുത്സവം.
11) പഠനോത്സവം.
12) കൃഷി പരിശീലനം.
ആവശ്യത്തിന് ഫർണിച്ചർ ഉള്ള ഡൈനിംഗ് ഹാൾ
അംഗീകാരങ്ങൾ
1) ബെസ്റ്റ് പി.റ്റി.എ അവാർഡ് ജില്ലാതലം ലഭിച്ചിട്ടുണ്ട്.
2) കൃഷി അവാർഡ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
3) പ്രവൃത്തി പരിചയ മേളയിൽ ഓൺ ദി സ്പോട്ട് ഓവറോൾ ലഭിച്ചിട്ടുണ്ട്.
4) സബ് ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി.
5) എൽ.എസ്.എസ് പരീക്ഷയിൽ 100ശതമാനം വിജയം.
ക്ലബ്ബുകൾ
1) പരിസ്ഥിതി ക്ലബ്.
2) സയൻസ് ക്ലബ്ബ്.
3) സോഷ്യൽ സയൻസ് ക്ലബ്ബ്.
4) ഇംഗ്ലീഷ് ക്ലബ്.
5) ഗണിത ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഅംഗീകാരങ്ങൾ
വഴികാട്ടി
- NH 66 ൽ ഹരിപ്പാട് നിന്നും കായംകുളം ഭാഗത്തേക്ക് ഏഴുകിലോമീറ്റർ സഞ്ചരിക്കുക
- ഷഫ്‌ന സ്റ്റോഴ്സ് ന്റെ സമീപമെത്തുമ്പോൾ വലത്തേക്ക് തിരിയുക
- ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം
{{#multimaps:9.241344350627955, 76.44600298782828|zoom=20}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35403
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ